Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കാളികളാകാന്‍ ഡിബോംഗോ സ്‌പോട്ടി ഫാഷന്‍

ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ മെയ് ഒന്നിന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ഫഌഗ് ഓഫ് ചെയ്യും. 'യു ആര്‍ യു' എന്ന മുദ്രാ വാചകവുമായി കൗമാരക്കാരേയും യുവജനങ്ങളേയും ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്ടി ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ് ഡിബോഗോ ബ്രാന്‍ഡില്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 09:56 pm IST
in Business

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു. ക്ലീന്‍, ഗ്രീന്‍, സേഫ് കൊച്ചി എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക  എന്ന ലക്ഷ്യങ്ങളോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.

ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ മെയ് ഒന്നിന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ഫഌഗ് ഓഫ് ചെയ്യും. ‘യു ആര്‍ യു’ എന്ന മുദ്രാ വാചകവുമായി കൗമാരക്കാരേയും യുവജനങ്ങളേയും ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്ടി ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ് ഡിബോഗോ ബ്രാന്‍ഡില്‍ എത്തുന്നത്.

ബ്രാന്‍ഡ് ആറ്റിറ്റിയൂഡിനെ യൂസര്‍ ആറ്റിറ്റിയൂടായി സംയോജിപ്പിക്കുന്ന അന്താരാഷട്ര ലൈഫ് സ്‌റ്റൈല്‍ വിഭാഗത്തിലെ ആദ്യത്തെ ബ്രാന്‍ഡാണ് ഡിബോംഗോ. ആദ്യ ഘട്ടത്തില്‍ ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്‌സ്, ബാഗ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും, രണ്ടാം ഘട്ടത്തില്‍ അപ്പാരല്‍, ആസസറീസ് ഉല്‍പ്പന്ന ശ്രേണികളും വിപണിയിലെത്തിക്കാനാണ് ഡിബോംഗോ ലക്ഷ്യമിടുന്നത്.

അന്താരാഷ്‌ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഗുണനിലവാരത്തിനൊപ്പം താങ്ങാവുന്ന വിലയാണ് ഡിബോംഗോ ഉല്‍പ്പന്നങ്ങളുടെ മുഖ്യ ആകര്‍ഷണം. പിയു പാദരക്ഷാ നിര്‍മ്മാണത്തില്‍ പ്രമുഖരായ വികെസി ഗ്രൂപ്പിന് കീഴിലുള്ള ഏറ്റവും പുതിയ ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോ. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ആണ് ഡിബോംഗോ ബ്രാന്‍ഡ് അംബാസഡര്‍.

‘കായികക്ഷമതയും അത്‌ലറ്റിക് മികവുകളും മാത്രമല്ലാതെ ഒരു കൂട്ടായ്‌മയുടെയും ഒത്തുചേരലിന്റെയും കൂടി വേദിയായ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ടെന്ന്’ വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. ‘ഗ്ലോബല്‍ ഫാഷന്‍, മികച്ച പ്രകടനം എന്നിവ കൊണ്ടുവരികയാണ് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ലക്ഷ്യമിടുന്നത്.

കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളിയാകുന്നതോടെ ഡിബോംഗോ അവതരിപ്പിച്ചിട്ടുള്ള സ്‌പോട്ടി ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം’ എന്നും അദ്ദേഹം പറഞ്ഞു. 42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍, ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുന്നത്. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിങ് സൊസൈറ്റികള്‍, വനിത സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ പങ്കാളികളാവും.

Tags: kochiMarathonFederal Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.