Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചവറയില്‍ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് ; മാരകായുധങ്ങളും രേഖകളും പിടിച്ചെടുത്തു

റെയ്ഡ് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍. ചവറ ബിപിഒ പുലത്തറക്കിഴക്കതില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ അബ്ദുള്‍ അസീസ്(45), ഇയാളുടെ ഭാര്യ വീടായ ചവറ കോട്ടയ്‌ക്കകം ഭരണിക്കാവ് സുബഹ മന്‍സിലില്‍ ഹാരിഫാ ബീവി എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 19, 2023, 10:34 pm IST
inKerala

ചവറ: മാസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറയില്‍ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്.

മുഹമ്മദ് സാദിഖിന്റെ സുഹൃത്തായ ചവറ ബിപിഒ പുലത്തറക്കിഴക്കതില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ അബ്ദുള്‍ അസീസ്(45), ഇയാളുടെ ഭാര്യ വീടായ ചവറ കോട്ടയ്‌ക്കകം ഭരണിക്കാവ് സുബഹ മന്‍സിലില്‍ ഹാരിഫാ ബീവി എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഹാരിഫാ ബീവിയുടെ വീട്ടില്‍ നിന്ന് എസ്ഡിപിഐ, പിഎഫ്‌ഐയുടെ പതാകകളും തീവ്രവാദ സംഘനകളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്ന് ബിജെപി, ആര്‍എസ്എസ് നേതൃത്വനിരയിലുള്ളവരുടെ പേരുവിവരങ്ങളും ലൊക്കേഷന്‍ അടങ്ങിയ ഡയറി,  മാരകായുധങ്ങള്‍, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ എന്നിവ കണ്ടെടുത്തു. എന്‍ഐഎ സംഘം എത്തിയതോടെ ഒളിവില്‍ പോയ അബ്ദുള്‍ അസീസിനോട് നാളെ രാവിലെ കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് രാവിലെ അഞ്ചരയോടെ എത്തിയ എന്‍ഐഎ സംഘം ചവറ പോലീസില്‍ വിവരമറിയിച്ചിരുന്നു.  

അഞ്ച് എന്‍ഐഎ ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. അബ്ദുള്‍ അസീസിന്റെ ഭാര്യവീട്ടിലായിരുന്നു ആദ്യ പരിശോധന. രാവിലെ 6.45 ഓടെ തുടങ്ങിയ പരിശോധന 11.30 ഓടെ അവസാനിച്ചു. തുടര്‍ന്ന് 12.30ഓടെ അബ്ദുള്‍ അസീസിന്റെ വീടും റെയ്ഡ് ചെയ്തു. മൂന്നു മണിയോടെ എന്‍ഐഎ സംഘം മടങ്ങി.  

Tags: pfiഎൻഐഎ റെയ്ഡ്കൊല്ലംDocumentWeapons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.