Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീരില്‍ നിന്നും ശബരിമലയിലേക്ക് 111 ദിവസം കൊണ്ട് കാല്‍നടയായി എത്തി; ഡിസംബര്‍ അഞ്ചിന് തുടങ്ങിയ യാത്ര അവസാനിച്ചത് വിഷുദര്‍ശനപുണ്യത്തില്‍

കശ്മീരില്‍ നിന്നും കാല്‍ നടയായി ശബരിമലയില്‍ എത്തിയ അയ്യപ്പന്മാര്‍ക്ക് സായൂജ്യം. കാസര്‍കോട് സ്വദേശികളായ കെ. നളിനാക്ഷന്‍ (50), പ്രഭാകരന്‍ മണിയാണ്ടി (41) എന്നിവരാണ് കഴിഞ്ഞ ദിവസം പതിനെട്ടാം പടി ചവിട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 10:04 pm IST
inKerala
പ്രഭാകരന്‍ മണിയാണ്ടി (ഇടത്ത്) നളിനാക്ഷന്‍ (നടുവില്‍) എന്നിവര്‍ വഴിയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ സദാശിവനൊപ്പം (വലത്ത്)

പ്രഭാകരന്‍ മണിയാണ്ടി (ഇടത്ത്) നളിനാക്ഷന്‍ (നടുവില്‍) എന്നിവര്‍ വഴിയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ സദാശിവനൊപ്പം (വലത്ത്)

ശബരിമല: കശ്മീരില്‍ നിന്നും കാല്‍ നടയായി ശബരിമലയില്‍ എത്തിയ അയ്യപ്പന്മാര്‍ക്ക് സായൂജ്യം. കാസര്‍കോട് സ്വദേശികളായ കെ. നളിനാക്ഷന്‍ (50), പ്രഭാകരന്‍ മണിയാണ്ടി (41) എന്നിവരാണ് കഴിഞ്ഞ ദിവസം പതിനെട്ടാം പടി ചവിട്ടിയത്.  

അപൂര്‍വ്വമായ ഭക്തിയുടെ ലഹരിയാണ് 111 ദിവസം ചെലവിട്ട് 3979 കിലോമീറ്റര്‍  കാല്‍നടയായി താണ്ടാന്‍ ഇവരെ പ്രേരിപ്പിച്ചത്. കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ നിന്നും മൂന്നുമാസം മുന്‍പാണ് ഇരുവരും ഇരുമുടിക്കെട്ട് നിറച്ചത്. ഇരുവരും കശ്മീരില്‍ നിന്നും യാത്ര പുറപ്പെട്ടത് ഡിസംബര്‍ അഞ്ചിനാണ്.  

ദിവസവും 30 മുതല്‍ 45 കിലോമീറ്റര്‍ വരെ നടക്കും. രാത്രി വിശ്രമം ഏതെങ്കിലും ക്ഷേത്രത്തില്‍ അതല്ലെങ്കില്‍ ലോറി ഡ്രൈവര്‍മാര്‍ക്കൊപ്പം. രാജസ്ഥാനില്‍ 32 കിലോമീറ്റര്‍ രാത്രി വനത്തിലൂടെ നടന്നത് ഇന്ന് നടക്കുന്ന ഓര്‍മ്മയാണ് ഇരുവര്‍ക്കും. എന്നാല്‍ ഭക്തിയുടെ പാരമ്യത്തില്‍ ഭയമെല്ലാം ഇരുവരും മറന്നുപോയിരുന്നു.   കഠിനമായ തണുപ്പ് വകവെയ്‌ക്കാതെയുള്ള ഇവരുടെ യാത്ര കണ്ട് വഴിയില്‍ കണ്ടുമുട്ടിയ സദാശിവന്‍ എന്ന വ്യക്തി ഇരുവര്‍ക്കും സ്വെറ്റര്‍ വാങ്ങിക്കൊടുത്തു. ഇത് അനുഗ്രഹമായി. വിവിധ സ്ഥലങ്ങളിലെ മലയാളി സമാജങ്ങളില്‍ നിന്നും അയ്യപ്പന്മാര്‍ക്ക് വേണ്ട സഹായം ഒരുക്കിക്കൊടുക്കാന്‍ സഹായിച്ചതും സദാശിവന്‍ തന്നെ.  

വിഷുവിന് നട തുറന്നപ്പോഴാണ് ഇരുവരും അയ്യപ്പദര്‍ശനം നടത്തിയത്. 3979 കിലോമീറ്റര്‍ യാത്രയ്‌ക്കിടയില്‍ ഇരുവരും താണ്ടിയത് എട്ട് സംസ്ഥാനങ്ങളാണ്. നളിനാക്ഷന്‍ ഡ്രൈവറാണ്. പ്രഭാകരന്‍ വീട് പണിയുന്ന മേസ്തിരിയും. 

Tags: ജമ്മു കശ്മീര്‍സന്ദര്‍ശനംകശമീര്‍AyyappaശബരിമലVishuLord Ayyappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.