Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഞ്ചു തവണ എംഎല്‍എ; നെഹ്‌റു ജയിച്ച മണ്ഡലത്തിലെ എംപി; എംഎല്‍എയെ കൊന്ന് അകത്തായി; വെടിയേറ്റ് മരണവും

രണ്ട് പ്രധാനമന്ത്രിമാരെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഗുണ്ടാ നേതാവ് ജയിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവും വി പി സിംഗും ഫുല്‍പൂര്‍ മണ്ഡലത്തിലെ എംപിമാരായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 09:57 am IST
inIndia

പ്രയാഗ്‌രാജ്: കൊല്ലപ്പെട്ട കൊടും ക്രിമിനല്‍ അതിഖ് അഹമ്മദിന്റെ രാഷ്‌ട്രീയത്തിലെ വളര്‍ച്ച അതിശയിപ്പിക്കുന്നത്.   അഹമ്മദാബാദ് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചായി അഞ്ചു തവണയാണ്  എംഎല്‍എ ആയത്. 1989 മുതല്‍ 2004 വരെ തുടര്‍ച്ചായി ജയിച്ചു കയറി..  2004 ല്‍  ഫുല്‍പൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച്  ലോകസഭയിലേക്കും. രണ്ട്  പ്രധാനമന്ത്രിമാരെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഗുണ്ടാ നേതാവ് ജയിച്ചത്.   ജവഹര്‍ലാല്‍ നെഹ്‌റുവും വി പി സിംഗും ഫുല്‍പൂര്‍ മണ്ഡലത്തിലെ എംപിമാരായിരുന്നു.

1989 ല്‍ സ്വതന്ത്രമനായി മത്സരിച്ചാണ് അഹമ്മദാബാദ് വെസ്റ്റില്‍ നിന്ന് അതിഖ്  ഉത്തര്‍ പ്രദേശ് നിയമസഭയിലെത്തിയത്. 1992 ലും 1993 ലും സ്വതന്ത്രനായി ജയിച്ച അതിഖ്  1996 ല്‍ സമാജ് വാദി പാര്‍ട്ടി പ്രതിനിധിയായി ജയിച്ചു. 2004 ലും ജയം ആവര്‍ത്തിച്ചു.

2004 ല്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോകസഭയിലേക്ക് . 2008 ല്‍ സമാജ് വാദി പാര്‍ട്ടി പുറത്താക്കി. ബിഎസ്പിയില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും മായാവതി സമ്മതിച്ചില്ല. തുടര്‍ന്ന അപനാദള്‍ എന്ന പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചു. തോറ്റു. 2014ല്‍ സമാജ് വാദി പാര്‍ട്ടിയില്‍ മടങ്ങി എത്തി. 2019ല്‍ ശ്രാവസ്തി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റു.

ലോകസഭയിലേക്ക്  ജയിച്ചതിനെതുടര്‍ന്നുണ്ടായ 2004 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതിഖിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് അഷ്‌റഫിനെ പരാജയപ്പെടുത്തി ബിഎസ്പിയുടെ രാജു പാല്‍ വിജയിച്ചു. 2005 ജനുവരിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തന്റെ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ രാജു പാല്‍ വെടിയേറ്റ് മരിച്ചു . കൊലപാതകത്തിലെ മുഖ്യപ്രതി അഷ്‌റഫ് ആയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ രാജു പാലിന്റെ ഭാര്യ പൂജ പാലിനെ പരാജയപ്പെടുത്തി അഷ്‌റഫ് സീറ്റ് നേടി. അതിഖിനെതിരെയും കൊലപാതകത്തിന് കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തി. 2023 ഫെബ്രുവരി 24ന് രാജു പാലിന്റെ കൊലപാതകത്തിലെ മുഖ്യസാക്ഷി  ഉമേഷ് പാല്‍ കൊല്ലപ്പെട്ടു. ആ കേസിലെ പ്രതിയായ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.  നിര്‍ബന്ധിത മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകുന്നതിനിടെ അതിഖ് അഹമ്മദും സഹോദരന്‍ മുഹമ്മദ് അഷ്‌റഫും വെടിയേറ്റും മരിച്ചു.

അതിഖിന്റെയും സഹോദരന്റെയും പേരില്‍ 101 കേസുകളും അനേകം പേരുടെ തോക്കിന്‍ മുനയില്‍ വസ്തു തട്ടി എടുത്തതിന്റെയും യു പി യേ വിറപ്പിച്ചു മാഫിയ ഭരണം നടത്തിയതിന്റെയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കൊന്നതിന്റെയും പാക്കിസ്ഥാന്‍ ഐ എസ് ഐയും ആയി ഒന്നിച്ചു പ്രവര്‍ത്തിച്ചു ഇന്ത്യയില്‍ ആയുധം എത്തിച്ചതിന്റെയും എല്ലാം കേസുകള്‍ ഉണ്ട്..

Tags: upഅതിഖ് അഹമ്മദിയോഗി ആദിത്യനാഥ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.