Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി മുസിരിസ് ബിനാലെയ്‌ക്ക് ഭീമമായ നഷ്ടം

ഡിസംബര്‍ 23 മുതല്‍ ഏപ്രില്‍ 10 വരെയുള്ള 119 ദിവസം ഒന്‍പതു ലക്ഷം പേരാണ് ബിനാലെ സന്ദര്‍ശിക്കാനെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴ് കോടിയില്‍ 4.2 കോടി മാത്രമാണ് ലഭിച്ചത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു. നിലവിലെ ഒന്‍പത് കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Apr 14, 2023, 06:30 am IST
inKerala

മട്ടാഞ്ചേരി: കാര്‍ണിവല്‍ പപ്പാഞ്ഞിക്ക് പിന്നാലെ ലോക ശ്രദ്ധ ആകര്‍ഷിച്ച കൊച്ചി മുസിരിസ് ബിനാലെയ്‌ക്ക് ഭീമമായ നഷ്ടം. ഡിസംബര്‍ 23 മുതല്‍ ഏപ്രില്‍ 10 വരെയുള്ള 119 ദിവസം ഒന്‍പതു ലക്ഷം പേരാണ് ബിനാലെ സന്ദര്‍ശിക്കാനെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴ് കോടിയില്‍ 4.2 കോടി മാത്രമാണ് ലഭിച്ചത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു. നിലവിലെ  ഒന്‍പത് കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.  

ഇതിനിടെ ബിനാലെയുടെ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഇവര്‍ തയാറാണ്. 2012ല്‍ കൊച്ചി ബിനാലെ തുടങ്ങിയത് മുതല്‍ ഓരോ പതിപ്പുകളും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. ആദ്യ പതിപ്പില്‍ നിരോധിത ഭീകര തീവ്രവാദ സംഘടനകളുടെ പതാക പ്രദര്‍ശിപ്പിച്ചതും സംഘാടക പ്രമുഖന്‍ സ്ത്രീപീഡന കേസില്‍പ്പെട്ടതും ബിനാലെയെ പ്രതിസന്ധിയിലാക്കി. സാമ്പത്തിക ക്രമക്കേടും സര്‍ക്കാരിന് നികുതി നഷ്ടവും കശ്മിരി വിദ്യാര്‍ഥികള്‍ നടത്തിയ ജിഹാദി നാടക പ്രചാരണവും ദേശീയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള പ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ ബിനാലെ നഷ്ടത്തിന്റെ കൊടുമുടയിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ സാമ്പത്തിക നഷ്ടമുണ്ടായതും ക്രമക്കേട് വിവാദമുയര്‍ന്നതും സംഘാടകരെ ബിനാലെ നടത്തിപ്പില്‍ നിന്ന് പിന്മാറാനിടയാക്കിയിട്ടുണ്ട്.  

ബിനാലെ നേരിട്ട വിവാദം, പ്രാദേശിക ബിനാലെക്കുണ്ടായ കോടികളുടെ നഷ്ടം, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ട് ഭാഗികമായത്, ജനങ്ങളില്‍ നിന്നുള്ള തണുത്ത പ്രതികരണം, അമിത ചെലവ്, കലാകാരന്മാരുടെ നിസഹകരണം, സാമ്പത്തിക ക്രമക്കേട് പരാതികള്‍ തുടങ്ങി കൊച്ചിയിലെ അട്ടിമറി ഭീഷണി വരെ കൊച്ചി ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായെന്നാണ്് സൂചന.

Tags: keralakochiമുസിരിസ്Biennale
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.