Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനുമെതിരെ കരുത്തന്മാരുമായി ബിജെപി; കോണ്‍ഗ്രസിലും ജെഡിഎസിലും സീറ്റ് തര്‍ക്കം

224 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി 189 സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് 165 സ്ഥാനാര്‍ത്ഥികളെയും ജെഡിഎസ് 93 സ്ഥാനാര്‍ത്ഥികളെയും ഇതിനകം പ്രഖ്യാപിച്ചു.

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Apr 13, 2023, 06:25 pm IST
inIndia

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലും ജെഡിഎസിലും നേതാക്കള്‍ പരസ്പരം തമ്മിലടി കൂടുന്ന സാഹചര്യത്തില്‍ 52 പുതുമുഖങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കി ബിജെപി. 224 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി 189 സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് 165 സ്ഥാനാര്‍ത്ഥികളെയും ജെഡിഎസ് 93 സ്ഥാനാര്‍ത്ഥികളെയും ഇതിനകം പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിലും ജെഡിഎസിലും സീറ്റിന്റെ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പരസ്പരം പോരടിക്കുമ്പോള്‍ ബിജെപി 52 പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് വ്യത്യസ്തമാകുന്നത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത നേതാക്കള്‍ ജെഡിഎസില്‍ ചേര്‍ന്ന് സീറ്റ് കരസ്ഥമാക്കുകയും, ജെഡിഎസില്‍ സീറ്റ് ലഭിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സീറ്റ് നേടുകയുമാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസ്-ജെഡിഎസ് രഹസ്യ ബാന്ധവം ഇപ്പോള്‍ തന്നെ കര്‍ണാടകയില്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇതോടൊപ്പം മേലുകോട്ട് മണ്ഡലത്തില്‍ കര്‍ണാടക സര്‍വോദയ പാര്‍ട്ടിയുടെ ദര്‍ശന്‍ പുട്ടണ്ണയ്യയെ പിന്തുണയ്‌ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയിലെ ഷിഗ്ഗോണില്‍ നിന്നുതന്നെ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ശിക്കാരിപുര സീറ്റില്‍ അദ്ദേഹത്തിന്റെ മകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര മത്സരിക്കും.

മന്ത്രി ആര്‍. അശോക് കനക്പുരയില്‍ പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെ നേരിടുമ്പോള്‍, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കെതിരെ മൈസൂരുവിലെ വരുണയില്‍ മന്ത്രി വി.സോമണ്ണ മത്സരിക്കും. ഇതോടൊപ്പം തന്നെ അശോക് പത്മനാഭ നഗറിലും സോമണ്ണ ചാമരാജ് നഗറിലും കൂടി മത്സരിക്കും.

ബിജെപി ജനറല്‍ സെക്രട്ടറി സി.ടി. രവി ചിക്കമഗളൂരുവിലും, മുന്‍ ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ മല്ലേശ്വരത്തും രമേഷ് ജാര്‍ക്കിഹോളി ഗോഖക്കിലും നിന്ന് മത്സരിക്കും. തുമകൂരുവിലെ കൊരട്ടഗെരെയില്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.എച്ച്. അനില്‍കുമാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയെ നേരിടും. ഇതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയെല്ലാം ബിജെപി ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇതിനോടകം നിയോഗിച്ചിരിക്കുന്നത്. ഒന്‍പത് ഡോക്ടര്‍മാര്‍, അഞ്ച് അഭിഭാഷകര്‍, രണ്ട് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, എട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ബിജെപി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രി ശശികലാ ജോലെ ഉള്‍പ്പടെ എട്ട് വനിതകളാണ് ആദ്യപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

Tags: സിദ്ധരാമയ്യകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിbjpcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.