Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഡിജിറ്റല്‍ ഇന്ത്യ’ നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതി; സരസു വിനെ കൂട്ടിപിടിച്ച് ‘ഡിജി കേരള ‘ യാക്കി പിണറായി

നരേന്ദ്രമോദി സര്‍ക്കാരിന്റെ നൂനത പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 07:29 pm IST
inKerala

തിരുവന്തനപുരം:’ഡിജിറ്റല്‍ സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയില്‍ നിന്നുള്ള സരസു. കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ‘ഡിജി കേരള’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണഭോക്താവാണ് സരസു.’ കയ്യില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ഫോണുമായി ഇരിക്കുന്ന വൃദ്ധയുടെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എഴിതിയ കുറിപ്പി്‌ന്റെ തുടക്കമാണിത്.

ഇതുപോലെ ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉപയോഗിക്കാന്‍ കേരളത്തിലെ മുഴുവന്‍ പേരെയും പ്രാപ്തരാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംസ്ഥാനതല ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുറിപ്പ്. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഇടതു സര്‍ക്കാറിന്റെ പദ്ധതി ആണെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്

നരേന്ദ്രമോദി  സര്‍ക്കാരിന്റെ നൂനത പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. . ഇതിന്റെ പരമ പ്രധാന ലക്ഷ്യം ഇന്ത്യയേയും ഗ്രാമങ്ങളെയും ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കുക, ശക്തീകരിക്കുക,എല്ലാ അറിവുകളും വിരല്‍ത്തുമ്പില്‍’ എന്നതാണ്.എല്ലാ വ്യക്തികള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകാര്യങ്ങളുടെ പ്രയോജനം,ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങള്, ഇലക്ട്രോനിക്‌സ് രീതിയില്‍,ജനങ്ങളെ ഡിജിറ്റല്‍ ശാക്തീകരനത്തിലെക്ക് നയിക്കുക എന്നിങ്ങനെ  മൂന്നു തലങ്ങളിലുള്ള കാഴ്ച പാടുകളാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയെ കളിയാക്കിയവരാണ്  കമ്മ്യൂണിസ്റ്റുകള്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി കൊണ്ട് പട്ടിണി മാറുമോ എന്ന് ചോദിച്ചിരുന്നു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമാണ് ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

‘ഡിജിറ്റല്‍  ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമായ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ നടത്തി വരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചും കെഫോണ്‍ പദ്ധതി നടപ്പാക്കിയും സര്‍ക്കാര്‍ ആ കടമ നിറവേറ്റി വരികയാണ്. കണക്ടിവിറ്റി ലഭ്യമാക്കിയാല്‍ മാത്രം പോരാ, ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതു കൂടിയുണ്ട്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി.എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനകീയ സേവനങ്ങളും വികസനപദ്ധതികളുടെ ഗുണഫലങ്ങളും എല്ലാവരിലേക്കുമെത്തിക്കാന്‍ സാധിക്കണം. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള പ്രയത്‌നം ഈ ലക്ഷ്യം കൈവരിക്കാനുള്ള വലിയ ചുവടുവെപ്പാണ:്.  എന്നാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലെ അവകാശവാദം

ട്രയിനില്‍ തീയിട്ട പ്രതിയെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മഹാരാഷ്ട പോലീസ് പിടിച്ചതിന് കേരളപോലീസിനെ അഭിനന്ദിച്ച മുഖ്യമന്ത്രിയില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്

Tags: modiഡിജിറ്റല്‍ സാങ്കേതിക വിദ്യpinarayiഡിജിറ്റൽ ഇന്ത്യഡിജി കേരളഡിജിറ്റല്‍ ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.