Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപവാദങ്ങള്‍ പ്രചരിപ്പിച്ച് കല്യാണം മുടക്കുന്നു; സഹികെട്ട് കല്യാണം മുടക്കികള്‍ക്ക് താക്കീതുമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് യുവാക്കള്‍

പ്രദേശത്തെ ചെറുപ്പക്കാരായ യുവാക്കള്‍ക്ക് നിരവധി കല്യാണങ്ങള്‍ വരാറുണ്ടെങ്കിലും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ മുടങ്ങിപ്പോവുന്നത് പതിവാണ്. സംഭവത്തെ കുറിച്ച് പലരും അന്വേഷിച്ചപ്പോഴാണ് ഇതിന് പിന്നില്‍ നാട്ടിന്‍ പുറത്തെ ചിലരുടെ അടക്കം പറച്ചിലാണ് കല്യാണങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 04:48 pm IST
inKerala

കുട്ടനാട്: കഷ്ടപ്പെട്ട് തരപ്പെടുത്തിക്കൊണ്ട് വരുന്ന കല്യാണങ്ങള്‍ എല്ലാം ഒരു പറ്റം ആളുകള്‍ അപവാദങ്ങള്‍ പറഞ്ഞ് മുടക്കുന്നു. ഇതിന് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒരു പറ്റം ചെറുപ്പക്കാര്‍ കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പുളിന്‍ചുവട് ജങ്ഷനിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.  

പ്രദേശത്തെ ചെറുപ്പക്കാരായ യുവാക്കള്‍ക്ക് നിരവധി കല്യാണങ്ങള്‍ വരാറുണ്ടെങ്കിലും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ മുടങ്ങിപ്പോവുന്നത് പതിവാണ്. സംഭവത്തെ കുറിച്ച് പലരും അന്വേഷിച്ചപ്പോഴാണ് ഇതിന് പിന്നില്‍ നാട്ടിന്‍ പുറത്തെ ചിലരുടെ അടക്കം പറച്ചിലാണ് കല്യാണങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയത്.  

ഫ്ളക്സ് ബോര്‍ഡില്‍ പറയുന്നത് ഇങ്ങനെ; കല്യാണം മുടക്കികളുടെ ശ്രദ്ധയ്‌ക്ക്… നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്ന കല്യാണം മുടക്കികളുടെ ശ്രദ്ധയ്‌ക്ക്. ആളെ തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ പ്രായം, ജാതി, മതം, രാഷ്‌ട്രീയം എന്നിവ നോക്കാതെ അത് ഏത് ചെങ്ങാതിയുടെ തന്തയായാലും തള്ളയായാലും വീട്ടില്‍ കയറി തല്ലുന്നതായിരിക്കും. ഫ്ളക്സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ലെങ്കിലും നിലവില്‍ കീറി നശിപ്പിച്ച നിലയിലാണ്.

Tags: alappuzhaവിവാഹംകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.