Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആര്‍എസ്എസ് ലോകത്തെ ഏറ്റവും ശക്തമായ സാമൂഹ്യ സംഘടന; ബിജെപി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടിയെന്നും യുഎസ് മാധ്യമം

ഇന്ത്യക്കാരല്ലാത്തവര്‍ക്ക് പൂര്‍ണ്ണമായും മനസിലാക്കാന്‍ സാധിക്കാത്തപാര്‍ട്ടിയാണ് ബിജെപിയെന്നും അത് വ്യത്യസ്ഥമായ രാഷ്‌ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ നിന്നും പിറവിയെടുത്ത ഒന്നാണെന്നും പ്രമുഖ അമേരിക്കന്‍ അക്കാദമീഷ്യന്‍ വാള്‍ട്ടര്‍ റസ്സല്‍ മീഡ് എഴുതിയ ലേഖനത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 09:42 pm IST
inWorld

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രമുഖ യുഎസ് മാധ്യമമായ ദ വാള്‍ സ്ട്രീറ്റ് ജേണല്‍. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് പൂര്‍ണ്ണമായും മനസിലാക്കാന്‍ സാധിക്കാത്തപാര്‍ട്ടിയാണ് ബിജെപിയെന്നും അത് വ്യത്യസ്ഥമായ രാഷ്‌ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ നിന്നും പിറവിയെടുത്ത ഒന്നാണെന്നും പ്രമുഖ അമേരിക്കന്‍ അക്കാദമീഷ്യന്‍ വാള്‍ട്ടര്‍ റസ്സല്‍ മീഡ് എഴുതിയ ലേഖനത്തില്‍ പറയുന്നു.

ലേഖനത്തില്‍ നിന്ന്:  

അമേരിക്കയെ സംബന്ധിച്ച്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പാര്‍ട്ടിയാണ് ബിജെപി. ലോകത്തെ മൂന്നു പാര്‍ട്ടികളുടെ ചില പ്രത്യേകതകള്‍ ബിജെപിയിലുണ്ട്. മുസ്ലിം ബ്രദര്‍ ഹുഡിനെപ്പോലെ, പാശ്ചാത്യ ലിബറലിസത്തിന്റെ പല ആശയങ്ങളെയും മുന്‍ഗണനകളെയും പാടെ തള്ളുന്ന ബിജെപി, പക്ഷെ ആധുനികതയുടെ പ്രത്യേകതകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ പോലെ, ബിജെപിയും നൂറു കോടി ജനങ്ങളുടെ പിന്തുണയോടെ ആഗോളതലത്തില്‍ വന്‍ ശക്തിയാകാമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രായേലിലെ ലിക്വിഡ് പാര്‍ട്ടിയെപോലെ, പരമ്പരാഗത മൂല്യങ്ങള്‍ മുറുകെ പിടിച്ച്, ഒപ്പം വിപണി ആഭിമുഖ്യമുള്ള സാമ്പത്തിക നിലപാടുകള്‍ കൈക്കൊള്ളുന്നു. പാശ്ചാത്യ കേന്ദ്രീകൃതമായ, സാംസ്‌കാരിക, രാഷ്‌ട്രീയ വരേണ്യ വര്‍ഗം അവഗണിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്ത ജനങ്ങളുടെ രോഷമാണ് അവര്‍ (ബിജെപി) പ്രകടിപ്പിക്കുന്നത്.

ഇന്ത്യാക്കാര്‍ അല്ലാത്തവര്‍ക്ക് പരിചിതമല്ലാത്ത സാംസ്‌കാരിക, രാഷ്‌ട്രീയ ചരിത്രത്തിലൂടെ വളരുന്ന ബിജെപിയെ പാശ്ചാത്യ ലോകം ശരിക്ക് മനസിലാക്കിയിട്ടില്ല. പല തലമുറകളില്‍ പെട്ട, സാമൂഹ്യ ചിന്തകരുടെയും  പ്രവര്‍ത്തകരുടെയും പരിശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ള,  ദേശീയ നവീകരണം എന്ന(ഒരിക്കല്‍ മറവിയിലാണ്ട)  സാമൂഹ്യ പ്രസ്ഥാനത്തെ, ആധുനികവല്‍ക്കരണത്തിലേക്കുള്ള ഹിന്ദുമാര്‍ഗമായി മാറ്റിയതിന്റെ വിജയമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ പ്രതിഫലിക്കുന്നത്.  

ബിജെപി, ആര്‍എസ്എസ് നേതാക്കളുമായും അവരുടെ വിമര്‍ശകരുമായും ഞാന്‍ നിരവധി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയിരുന്നു. സങ്കീര്‍ണ്ണവും ശക്തവുമായ ആ പ്രസ്ഥാനവുമായി പാശ്ചാത്യരും അമേരിക്കക്കാരും, കൂടുതല്‍ ഇടപഴകേണ്ടതുണ്ടെന്നാണ് അതില്‍ നിന്ന് എനിക്ക് വ്യക്തമായത്. വാള്‍ട്ടര്‍ റസ്സല്‍ മീഡ്  കുറിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഏതാനും ബുദ്ധിജീവികളുടെയും മതചിന്തകരുടെയും ചെറിയൊരു പ്രസ്ഥാനമായിരുന്ന ആര്‍എസ്എസ്, ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സാമൂഹ്യ സംഘടനയായി മാറിയിരിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം, എടുത്തു പറഞ്ഞു. 2014ല്‍ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ രണ്ടാമതും ജയിച്ച് അധികാരത്തില്‍ വന്നു. അവര്‍ 2024ല്‍വീണ്ടും വിജയം കൊയ്യാന്‍ പോകുകയാണ്. ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയാകുമ്പോള്‍, ബിജെപി ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുകള്‍ത്തട്ടില്‍ സുരക്ഷിതമായി പരിലസിക്കുകയാണ്. മുന്‍പില്‍ കാണാന്‍ കഴിയുന്ന ഭാവിയില്‍ ബിജെപിതന്നെയാകും കാര്യങ്ങള്‍ നയിക്കുക.അവരുടെ സഹായമില്ലാതെ ചൈനയെന്ന ശക്തിയുമായി സന്തുലനം ഉണ്ടാക്കാന്‍ യുഎസിന് കഴിയുകയുമില്ല.  

ബിജെപിയുമായും ആര്‍എസ്എസുമായും ചര്‍ച്ച ചെയ്യാനുള്ള ക്ഷണം അമേരിക്കക്ക് തള്ളാനാവില്ല. ചൈനയുമായുള്ള സംഘര്‍ഷം കനക്കുമ്പോള്‍, സാമ്പത്തിക, രാഷ്‌ട്രീയ പങ്കാളിയായി അമേരിക്കയ്‌ക്ക് ഇന്ത്യയെ വേണം. ബിസിനസ് നേതാക്കള്‍ ഇന്ത്യയുമായി സാമ്പത്തിക ബന്ധം ഉണ്ടാക്കുന്നതുപോലെ സുപ്രധാനമാണ്, ഹിന്ദു ദേശീയ പ്രസ്ഥാനത്തിന്റെ ആദര്‍ശവും പാതയും മനസിലാക്കുക എന്നതും.  

യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നു. യുപിയിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതും സംസ്ഥാനത്തെ വികസിപ്പിക്കുന്നതുമായിരുന്നു സംഭാഷണം മുഴുവന്‍. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായും സംസാരിച്ചു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി പറഞ്ഞ അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി, അദ്ദേഹം കുറിച്ചു.

Tags: bjpവാള്‍ സ്ട്രീറ്റ് ജേണല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.