Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടലിന്റെ മക്കള്‍ കാത്തിരുന്ന യുവ ഡോക്ടര്‍ ബൈക്കപടത്തിന് ഇരയായി വേര്‍പിരിഞ്ഞു; അടക്കാനാവാത്ത ദുഖത്തില്‍ മാതാപിതാക്കളായ നിക്സനും നിര്‍മ്മലയും

അല്‍ഫോണ്‍സ (22) ഡോക്ടറായി വരുന്നത് കാത്തിരിക്കുകയായിരുന്നു കടപ്പുറത്തെ മക്കള്‍. എന്നാല്‍ ബൈക്കപകടത്തില്‍ അല്‍ഫോണ്‍സയുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ നാട്ടുകാര്‍ക്കും ഇനിയും ഈ ദുഖത്തില്‍ നിന്നും മോചനം നേടാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 08:06 pm IST
inKerala

ആലപ്പുഴ:  അല്‍ഫോണ്‍സ (22) ഡോക്ടറായി വരുന്നത് കാത്തിരിക്കുകയായിരുന്നു കടപ്പുറത്തെ മക്കള്‍. എന്നാല്‍ ബൈക്കപകടത്തില്‍ അല്‍ഫോണ്‍സയുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ നാട്ടുകാര്‍ക്കും ഇനിയും ഈ ദുഖത്തില്‍ നിന്നും മോചനം നേടാനായിട്ടില്ല.  

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളെജില്‍ മെറിറ്റില്‍ അല്‍ഫോണ്‍സയ്‌ക്ക് സീറ്റ് കിട്ടിയപ്പോള്‍ അവളുടെ അപ്പനും അമ്മയുമായ നിക്സനും നിര്‍മ്മലയും സ്വപ്നം കണ്ടത് ഏറെയാണ്. മകള്‍ സ്നേഹമ്മാള്‍ (അല്‍ഫോണ്‍സയുടെ വിളിപ്പേര്) ഡോക്ടറായി വരുന്നതായിരുന്നു അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കിയത്.  

എന്നാല്‍ മെയ് 20 തിങ്കളാഴ്ച മലപ്പുറം തിരൂര്‍ക്കാട് ദേശീയപാതയില്‍ അല്‍ഫോണ്‍സ് യാത്ര ചെയ്തിരുന്ന ബൈക്ക് എതിരെ വന്ന ബസുമായും ബൈക്കുമായും കൂട്ടിയിടിക്കുകയായിരുന്നു. അല്‍ഫോണ്‍സ് തല്‍ക്ഷണം മരിച്ചു. ബൈക്കോടിച്ചിരുന്ന സുഹൃത്തും തൃശൂര്‍ സ്വദേശി അശ്വിന്‍ പരിക്കുകളോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച അശ്വിനെ ഡിസ്ചാര്‍ജ് ചെയ്തു.  

സ്റ്റെതസ്കോപ്പും മാറില്‍ ധരിച്ച് വെള്ളക്കോട്ടുമിട്ട് മകളുടെ വരവും കാത്തിരുന്ന നിക്സനും നിര്‍മ്മലയും ഇനി സാക്ഷ്യം വഹിക്കുക പറവൂര്‍ സെന്‍റ് ജോസഫ് ഫെറോന പള്ളിയിലെ സംസ്കാരച്ചടങ്ങിന്.  

അശ്വിന്‍ ഓടിച്ചിരുന്ന ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നറിയുന്നു. കോഴിക്കോട് നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു അശ്വിനും അല്‍ഫോണ്‍സയും. ഇരുവരും അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. വളവ് ശ്രദ്ധിക്കാതെ ബൈക്കോടിച്ചതിനാലാണ് എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് പറയുന്നു.  

Tags: accidentdeathalappuzhaവാഹനാപകടംlandഅല്‍ഫോണ്‍സപെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളെജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.