Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി പൊലീസിനെ കളിപ്പിച്ച് രാഹുല്‍ ഗാന്ധി; മണിക്കൂറുകള്‍ ഉദ്വേഗത്തില്‍ നിര്‍ത്തിയ ശേഷം 10 ദിവസത്തിനകം മറുപടി നല്‍കാമെന്ന് രാഹുല്‍

ഭാരത് ജോഡോ യാത്രയ്‌ക്കിടിയില്‍ പല സ്ത്രീകളും തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞതായുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് കൃത്യമായ വിശദീകരണം നല്‍കാതെ രാഹുല്‍ ഗാന്ധി. ഇതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ ദല്‍ഹി പൊലീസിനെ കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 08:32 pm IST
inIndia

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയ്‌ക്കിടിയില്‍ ജമ്മു കശ്മീരില്‍ പല സ്ത്രീകളും തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞതായുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് കൃത്യമായ വിശദീകരണം നല്‍കാതെ രാഹുല്‍ ഗാന്ധി. ഇതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ ദല്‍ഹി പൊലീസിനെ കാണാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.  

പകരം കുറെ മണിക്കൂറുകള്‍ക്ക് ശേഷം 10 ദിവസത്തിനകം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന മറുപടി നല്‍കുകമാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ഈ മറുപടി അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ തെല്ലും സഹായിക്കില്ലെന്ന് ദല്‍ഹി പൊലീസ് മറപടി പറഞ്ഞു.  

നേരത്തെ രാഹുല്‍ഗാന്ധിയോട് ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന ദല്‍ഹി പൊലീസ് മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും മൊഴി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. പിന്നീടാണ് ഏവെടെയും തൊടാത്ത മറുപടി നല്‍കിയത്.  

കശ്മീരിലെ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിനിരയായി എന്ന വിവരം രണ്ട് ദിവസത്തിനുള്ളില്‍ തരാനാകില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയ അഭിഷേക് മനു സിങ്ങ് വി പറഞ്ഞു. 

 ലണ്ടനില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ചെളിവാരിയെറിഞ്ഞതിന് വിശദീകരണം നല്‍കാത്ത രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുതിയൊരു വെടിപൊട്ടിച്ച് വീണ്ടും പൊലീസിനെ വട്ടം കറക്കുകയാണ്. 

Tags: ജമ്മു കശ്മീര്‍Rahul Gandhidelhicongressdaysകശമീര്‍ലൈംഗിക പീഡനംഅഭിഷേക് സിംഗ് വിഭാരത് ജോഡോ യാത്രകശ്മീര്‍ സ്ത്രീകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.