Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; അറസ്റ്റ് തടയാന്‍ പൊലീസിനെ തടഞ്ഞ് അനുയായികള്‍ ; ഇമ്രാന്റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം

ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു റാലിയില്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച ഇമ്രാന്‍ഖാന്റെ ലാഹോറിലെ വീട് വളഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിലാണ് പൊലീസ് സംഘം ഇമ്രാന്‍ഖാന്റെ ലാഹോറിലെ വസതിയിലേക്ക് അറസ്റ്റിനായി പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 08:43 pm IST
inWorld

ഇസ്ലാമബാദ്: ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു റാലിയില്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച ഇമ്രാന്‍ഖാന്റെ ലാഹോറിലെ വീട് വളഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിലാണ് പൊലീസ് സംഘം ഇമ്രാന്‍ഖാന്റെ ലാഹോറിലെ വസതിയിലേക്ക് അറസ്റ്റിനായി പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്.  

ഷെല്ലാക്രമണത്തിന്റെ വീഡിയോ ദൃശ്യം:

പാക് പൊലീസിനെ നേരിടാന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ,  പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. നരവധി പേര്‍ക്ക് പരിക്കേറ്റു.  

ചൊവ്വാഴ്ച വീഡിയോ സന്ദേശത്തിലൂടെ തന്റെ അറസ്റ്റിനെതിരെ പൊരുതാന്‍ അണികളോട് ആഹ്വാനം ചെയ്യുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്തത്. ഇതോടെ കൂടുതല്‍ അനുയായികള്‍ നേതാവിന്റെ ലാഹോര്‍ വസതിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പൊലീസ് ഇമ്രാന്‍ഖാന്റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം തുടങ്ങിയിട്ടുണ്ട്. വീട്ടിലേക്കുള്ള ഇന്‍റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചു. ഏത് വിധേനെയും ഇമ്രാന്‍ ഖാനെ വീട്ടില്‍ നിന്നും പുറത്തുചാടിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം. 

ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെബാ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇസ്ലാമബാദ് കോടതി ഇമ്രാന്‍ഖാനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.  

ഇതിനിടെ തന്നെ വധിച്ചുവെന്ന് വരുത്തി ഒളിവില്‍ പോകാന്‍ വേണ്ടി ഇമ്രാന്‍ ഖാന്‍ ഒരു വധശ്രമ നാടകവും നടത്തിയതായി പാകിസ്ഥാന്‍ ഐബി മന്ത്രി മരിയം ഔറംഗസേബ് പറയുന്നു. നവമ്പര്‍ 3ന് വസീറാബാദില്‍ ഇമ്രാന്‍ഖാനെതിരെ നടന്ന വധശ്രമം ഒരു നാടകമായിരുന്നുവെന്ന് മരിയം ഔറംഗസേബ് പറഞ്ഞു.  

Tags: imran khanപോലീസ്fireപാക്കിസ്ഥാന്‍പാകിസ്ഥാന്‍ തീവ്രവാദികള്‍മറിയം ഷറീഫ്ലാഹോര്‍ഷെഹബാസ് ഷെരീഫ്houseപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

പുതിയ വാര്‍ത്തകള്‍

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.