Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റബ്ബര്‍ കൃഷിയെ കുറിച്ചുള്ള ധവള പത്രം തയ്യാറാക്കും: സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈസെല്‍വി

സിഐഎസആറിന്റെ അരോമ മിഷന്റെ മാതൃകയില്‍ ആയിരിക്കുമിതെന്ന് അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുഗന്ധ വിളകളുടെ ഉല്പാദനവും മൂല്യവര്ധനയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് അരോമ മിഷന്‍. ഇതിനുള്ള സാങ്കേതിക സഹായം സിഎസ്‌ഐആര്‍ നല്‍കും. സംസ്ഥാന ഗവണ്‍മെന്റിന്റെ കൂടി സഹകരണത്തോടെയായിരിക്കും ധവള പത്രം നടപ്പാക്കുകയെന്ന് കലൈസെല്‍വി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 07:53 pm IST
inIndia

തിരുവനന്തപുരം: കേരളത്തിന്റെ പ്രാദേശിക ഉത്പന്നമായ റബ്ബറിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തെവിടേയും റബ്ബര്‍ കൃഷി ചെയ്യുന്നതിനുമുള്ള ധവള പത്രം സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി (നിസ്റ്റ്) തിരുവനന്തപുരം കേന്ദ്രം തയ്യാറാക്കുമെന്ന് സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈസെല്‍വി പറഞ്ഞു.

സിഐഎസആറിന്റെ അരോമ മിഷന്റെ മാതൃകയില്‍ ആയിരിക്കുമിതെന്ന് അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുഗന്ധ വിളകളുടെ ഉല്പാദനവും മൂല്യവര്ധനയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് അരോമ മിഷന്‍. ഇതിനുള്ള സാങ്കേതിക സഹായം സിഎസ്‌ഐആര്‍ നല്‍കും. സംസ്ഥാന ഗവണ്‍മെന്റിന്റെ കൂടി സഹകരണത്തോടെയായിരിക്കും ധവള പത്രം നടപ്പാക്കുകയെന്ന് കലൈസെല്‍വി അറിയിച്ചു.

ഹരിത ഹൈഡ്രജന്‍ ദൗത്യത്തിനുള്ള നിരവധി പദ്ധതികള്‍ സിഎസ്‌ഐആര്‍ നടപ്പാക്കി വരികയാണ്. ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് കരുത്ത് പകരുന്നതിന് സി എസ് ഐ ആര്‍ വികസിപ്പിച്ച ലിഥിയം ഇലക്ട്രിക് ബാറ്ററികള്‍ മൂന്ന് കമ്പനികളുമായി ചേര്‍ന്ന് പരിക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി. നിലവില്‍ പ്രതിദിനം 1000 ലിഥിയം ബാറ്ററികളാണ് നിര്‍മിക്കുന്നത്.

ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രോലൈസര്‍ അടുത്ത ഒന്ന് രണ്ട് വര്‍ഷത്തിനകം സിഎസ്‌ഐആര്‍ പുറത്തിറക്കുമെന്നും ഡോ. എന്‍. കലൈസെല്‍വി പറഞ്ഞു. സാങ്കേതിക വിദ്യ കൈവശമുണ്ടെങ്കിലും  ഹൈഡ്രജന്റെ ഉയര്‍ന്ന വിലയാണ് പലപ്പോഴും വെല്ലുവിളിയാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Tags: rubberCSIR
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

പുതിയ വാര്‍ത്തകള്‍

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.