Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 03:57 pm IST
inIndia

മംഗളൂരു: കർണാടകയിലെ റബർ കർഷകർ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് കർഷകരും റബർ ഉൽപാദക സംഘങ്ങളുടെ പ്രതിനിധികളും. ദക്ഷിണ കന്നഡയിലെ റബർ കർഷകരുമായും കർഷക പ്രതിനിധികളുമായും റബർ ബോർഡ് ചെയർമാൻ എൻ. ഹരി മംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാന സർക്കാരിന്റെ അവഗണനയും അതുമൂലം കർഷകർ നേരിടുന്ന പ്രതിസന്ധികളും വിശദീകരിക്കപ്പെട്ടത്.

സർക്കാർ സഹായമില്ല; വളത്തിനും വായ്‌പയ്‌ക്കും പ്രതിസന്ധി
റബർ കർഷകർക്ക് സംസ്ഥാന സർക്കാരിൽനിന്ന് ഫലപ്രദമായ യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു. റബർ കർഷകരെ രണ്ടാംതരം പൗരന്മാരെപ്പോലെയാണ് സർക്കാർ കാണുന്നതെന്നും അവർ ആരോപിച്ചു. യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ ലഭ്യമാക്കുന്നതിലും സർക്കാർ ആവശ്യമായ പിന്തുണ നൽകുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി.

റബർ കൃഷിയുടെ പേരിൽ ബാങ്കുകളിൽനിന്ന് വായ്‌പ ലഭിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ്. അടയ്‌ക്ക പോലുള്ള ഇതര വിളകളുടെ പേര് ഉൾപ്പെടുത്തിയാൽ മാത്രമേ റബർ കർഷകരുടെ വായ്‌പാ അപേക്ഷകൾ പരിഗണിക്കപ്പെടുന്നുള്ളൂവെന്ന പരാതിയും യോഗത്തിൽ ഉയർന്നു.

റബർ ഉൽപാദക സംഘങ്ങളോടും അവഗണന
റബർ ഉത്പാദക സംഘങ്ങളോട് (ആർപിഎസ്) സംസ്ഥാന സർക്കാർ അവഗണനാപൂർവമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിനിധികൾ പറഞ്ഞു. ആർപിഎസ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 3,000 രൂപഈടാക്കുന്ന സാഹചര്യമാണുള്ളത്. കർഷകരുടെ കൂട്ടായ്‌മകളായി പ്രവർത്തിക്കുന്ന ഉൽപാദക സംഘങ്ങൾക്ക് ആവശ്യമായ പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

റബർ ഉൽപാദക സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് കർണാടക സർക്കാരിന് വ്യക്തമായ ധാരണയില്ലെന്നും പ്രതിനിധികൾ ആരോപിച്ചു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് യാതൊരു ആനുകൂല്യവും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും അവർ വ്യക്തമാക്കി.

മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി
കർഷകരുടെ പ്രശ്നങ്ങൾ വിശദമായി മനസ്സിലാക്കിയ റബർ ബോർഡ് ചെയർമാൻ എൻ. ഹരി, കർണാടക സർക്കാരിലെ കാർഷിക/രജിസ്ട്രേഷൻ വകുപ്പ് മന്ത്രിമാരെ നേരിൽ സന്ദർശിച്ച് റബർ കർഷക സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് അറിയിച്ചു. കർഷകരുടെ ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ ഏകദേശം 55,000 ഹെക്ടർസ്ഥലത്ത് 60,000ഓളം കർഷകർറബർ കൃഷി ചെയ്യുന്നതായാണ് ഏകദേശ കണക്ക്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, മൈസൂരു ജില്ലകളിലാണ് പ്രധാനമായും റബർ കൃഷി ചെയ്യുന്നത്.

മംഗളൂരു മേഖലയിൽ മലയാളികളാണ് പ്രധാനമായും റബർ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കർണാടകയിൽ പ്രതിവർഷം ഏകദേശം 40,000 ടൺ പ്രകൃതിദത്ത റബർ ഉൽപാദിപ്പിക്കുന്നതായാണ് കണക്ക്.

Tags: rubberRubber BoardN.HariFarmersKarnataka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.