Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

കലന്തൻ ബഷീർ സംവിധാനം നിർവഹിച്ച ‘കുട്ടി യോദ്ധാവ്‘ എന്ന ഹ്രസ്വ ചിത്രം റിലീസിന് ഒരുങ്ങുന്നു

മാർച്ച് മാസം പതിനാറാം തീയതി എറണാകുളത്ത് വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ശേഷം"കുട്ടി യോദ്ധാവ്" റിലീസ് ആവുന്നു. നിരവധി സിനിമ പ്രവർത്തകരും പ്രശസ്ത നടിനടന്മാരും ഫസ്റ്റ് പോസ്റ്റർ അവരവരുടെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാമിലും പങ്കു വെക്കുക ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 03:45 pm IST
in Miniscreen

ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന മയക്ക്മരുന്നിനെതിരെ ശക്തമായി വിരൽചൂണ്ടുന്ന “കുട്ടിയോദ്ധാവ്” മഹത്തായ സന്ദേശമാണ് നൽകുന്നത്. ഈ കാലത്ത് മയക്കുമരുന്നിന് എതിരെയുള്ള എന്ത് നീക്കത്തിനും എല്ലാവരും ഒപ്പം നിൽക്കേണ്ടതുണ്ട്. നമ്മുടെയൊക്കെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ലഹരി നൽകി ജീവിതം നശിപ്പിക്കുന്നവർക്കെതിരെ ഈ സിനിമ ഒരു താക്കീതാണ്. പ്രതിരോധം കൂടിയാണ്.  

സി.ആർ സലീമിന്റെ മകൻ അൽതാരിഖ് ഈ ചിത്രത്തിൽ കുട്ടിയോദ്ധാവായ രാഹുൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുറ്റിയാടി കെഇടി പബ്ലിക് സ്കൂളും പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ. കേരള പോലീസും എൻഎച്ച്ആർഎഎഫിന്റെയും സഹകരണത്തോടുകൂടിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

മാർച്ച് മാസം പതിനാറാം തീയതി എറണാകുളത്ത് വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ശേഷം”കുട്ടി യോദ്ധാവ്” റിലീസ് ആവുന്നു. നിരവധി സിനിമ പ്രവർത്തകരും പ്രശസ്ത നടിനടന്മാരും  ഫസ്റ്റ് പോസ്റ്റർ അവരവരുടെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാമിലും പങ്കു വെക്കുക ഉണ്ടായി.

“നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ആൻറി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ “മാർഗ്ഗ നിർദ്ദേശത്തോടെ നിർമിച്ച ഈ ചിത്രം ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരായ കാലികമായ ചുവടുവെയ്‌പ് കൂടിയാണ്. നന്മ ആഗ്രഹിക്കുന്ന സമൂഹത്തിനും ഇതൊരു പൊൻ തൂവൽ ആയിരിക്കും.

മാസ്റ്റർ താരിഖ്, അനീഷ്  ജി  മേനോൻ, സ്മിനു സിജോ, കുട്ടിക്കൽ ജയചന്ദ്രൻ, ശ്രീജിത്ത് കൈവേലി, അനശ്വർ ഘോഷ്, കെ സി  മൊയ്തു, ദിനേഷ് ഏറാമല, നാസർ മുക്കം, രാജീവ് പേരാമ്പ്ര, ബഷീർ പേരാമ്പ്ര, സന്തോഷ് സൂര്യ, നന്ദനബാലമണി, ശ്രീല.എം സി തുടങ്ങിയവർ അഭിനയിക്കുന്നു. 

കലന്തൻ ബഷീറിന്റെ മകനായ “റോഷൻ ബഷീറാണ്’ ദൃശ്യത്തിലെ പ്രധാന വില്ലനായ വരുൺ പ്രഭാകറിന് ജീവൻ കൊടുത്തത്. കുറ്റ്യാടി ദേശത്തെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട കലാകാരന്മാർ ആണ് ഇവർ.

കഥ & സംവിധാനം കലന്തൻ ബഷീർ, നിർമ്മാണം നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ്.

പി ആർ ഒ. എം കെ ഷെജിൻ.

Tags: Short FilmKutti Yodhav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.