Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രത്തിൽ എന്തായാലും ബിജെപി;തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണം; എന്തെങ്കിലുമൊക്കെ ചെയ്യാൻ അദ്ദേഹത്തിനെ കഴിയൂ: ബൈജു

സുരേഷ് ഗോപി എംപി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2023, 11:43 pm IST
inKerala

 

തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണമെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ എന്തായും ബിജെപിയെ വരികയുള്ളു. എന്തെങ്കിലും ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുമെങ്കിൽ അത് സുരേഷ് ​ഗോപിയ്‌ക്കെ കഴിയൂ. ഇത്തവണ കൂടി ജയിച്ചില്ലെങ്കിൽ തൃശൂരിൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ബൈജു പറഞ്ഞു. സിനിമ രം​ഗത്തു നിന്നും രാഷ്‌ട്രീയത്തിലിറങ്ങിയ നടന്മാരെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഓൺലൈൻ മീഡിയയ്‌ക്കു നൽകിയ അഭിമുഖത്തിലാണ് തന്റെ ആ​ഗ്രഹം നടൻ തുറന്നു പറഞ്ഞത്.

‘സുരേഷ് ഗോപി എംപി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ സ്വന്തം കയ്യിൽ നിന്ന് പോലും പണം ചിലവാക്കിക്കൊണ്ട് അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു. അതെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ടാണ്. അദ്ദേഹം ഇത്തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുമല്ലോ. ജയിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അദ്ദേഹം ജയിച്ചാൽ ആ ജില്ലയ്‌ക്ക് എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും. കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരികയുള്ളൂ. അദ്ദേഹം ജയിച്ചാൽ തൃശൂർ ജില്ലയ്‌ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും. ജയിക്കാൻ എല്ലാ സാധ്യതയും ഉള്ള ആളാണ്. തൃശൂരിലെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. അതിൽ ധാരാളം കൃസ്ത്യാനികളുണ്ട്. അവരെല്ലാവരും പറയുന്നത് സുരേഷ് ജയിക്കും എന്നാണ്’.

‘ഇത്തവണ ജയിച്ചില്ല എങ്കിൽ ഇനി ഒരിക്കലും മത്സരിക്കരുത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരം ആയിരിക്കണം. ഇനി മത്സരിക്കില്ല എന്ന് അദ്ദേഹവും എന്നോട് പറഞ്ഞു. ഗണേഷ് കുമാർ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. സിനിമ നടൻ എന്നതിലുപരി നല്ലൊരു രാഷ്‌ട്രീയക്കാരനാണ് ഗണേഷ് കുമാർ. സുരേഷ് ഗോപിയും മന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇന്നസെന്റ് ചേട്ടൻ ചുമ്മാ ഒരു രസത്തിന് വേണ്ടി നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം ജയിക്കുമെന്ന്. രണ്ടാമത് നിന്നപ്പോൾ തോറ്റു. അത് അദ്ദേഹം ജയിക്കണമെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും. മുകേഷ് രണ്ടാമത്തെ പ്രാവശ്യം എംഎൽഎ ആയി. ആദ്യത്തേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പ്രവർത്തനം കാര്യക്ഷമമാക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. കുറച്ച് പ്രശ്‌നമുണ്ട് ഭരണത്തിലെന്ന് മുകേഷിനോട് പറഞ്ഞിരുന്നു’ എന്നും ബൈജു കൂട്ടിച്ചേർത്തു.

Tags: bjpനടന്‍ സുരേഷ് ഗോപിBiju
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.