Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തില്‍ നിരാശയുടെ താടിയും വീടില്ലെന്ന കരച്ചിലും; ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ജോഡോ താടി വൃത്തിയാക്കി, കോട്ടിലും സ്യൂട്ടിലും രാഹുല്‍ ഗാന്ധി

ഭാരതത്തിലെ പാവപ്പെട്ടവരെ ആകര്‍ഷിക്കാന്‍ ജഡപിടിച്ച താടിയും അലസമായ നീട്ടിവളര്‍ത്തിയ മുടിയും. 52 വയസ്സായ തനിക്ക് സ്വന്തമായി വീടില്ലെന്ന് വരെ പ്രഖ്യാപിച്ചു. പക്ഷെ ആ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മുഖമാണ് ബുധനാഴ്ച പുറത്തുവന്നത്. ഇംഗ്ലണ്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രം കണ്ട് അദ്ദേഹത്തിന്റെ ഞോടിയിടയില്‍ രൂപം മാറാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 11:40 pm IST
inIndia
ജോഡോ താടി (ഇടത്ത്) ചുവന്ന ടൈ, കറുത്ത കോട്ട് നീല ഷര്‍ട്ടുമായി ഇംഗ്ലണ്ടില്‍ (വലത്ത്)

ജോഡോ താടി (ഇടത്ത്) ചുവന്ന ടൈ, കറുത്ത കോട്ട് നീല ഷര്‍ട്ടുമായി ഇംഗ്ലണ്ടില്‍ (വലത്ത്)

ന്യൂദല്‍ഹി: ഭാരതത്തിലെ പാവപ്പെട്ടവരെ ആകര്‍ഷിക്കാന്‍ ജഡപിടിച്ച താടിയും  അലസമായ നീട്ടിവളര്‍ത്തിയ മുടിയും. 52 വയസ്സായ തനിക്ക് സ്വന്തമായി വീടില്ലെന്ന് വരെ പ്രഖ്യാപിച്ചു. പക്ഷെ ആ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മുഖമാണ് ബുധനാഴ്ച പുറത്തുവന്നത്. ഇംഗ്ലണ്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രം കണ്ട് അദ്ദേഹത്തിന്റെ ഞോടിയിടയില്‍ രൂപം മാറാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ്.  

ജോഡോ താടിയും മുടിയുമെല്ലാം ഭംഗിയില്‍ ട്രിം ചെയ്ത്,  കോട്ടും.സ്യൂട്ടും ടൈയും ധരിച്ച സമ്പന്നനായ രാഹുല്‍ഗാന്ധിയാണ് ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ നീണ്ട മുടിയും താടിയുമുള്ള രാഹുൽ വെള്ള ടീഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. അതിനുശേഷവും യാതൊരു രൂപമാറ്റവും വരുത്തിയിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിലെ പരിപാടിയിലേക്ക് എത്തുമ്പോഴേക്കും ആളാകെ മാറി. ചുവന്ന ടൈ, നീല ഷര്‍ട്ട്, കറുത്ത കോട്ട്..

രാഹുല്‍ഗാന്ധിവയനാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലെ 5.85 കോടിയുടെ കണക്ക്:

അതേസമയം ഛത്തീസ് ഗഡിലെ റായ്‌പൂരില്‍ നടന്ന കോണ്‍ഗ്രസ്  പ്ലീനറി സമ്മേളനത്തില്‍ 52 വയസ്സായ തനിക്ക് ഇനിയും സ്വന്തമായി വീടില്ലെന്ന് പ്രസ്താവിച്ച രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷൻ കെപി മധുവാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നാണ് ബിജെപിയുടെ അപേക്ഷ.

തനിക്ക് സ്വന്തമായ് ഭവനമില്ല എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രാഹൽ ഗാന്ധിക്ക് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കണമെന്ന് അപേക്ഷയിൽ പറയുന്നു. വയനാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെപി മധു പറയുന്നു. .

രാഹുല്‍ ഗാന്ധി വയനാട്ടില്‍ 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം അദ്ദേഹത്തിന് 21കോടി 68 ലക്ഷത്തിന്റെ സ്വത്തുണ്ട്. ഇതില്‍ 15 കോടി 88 ലക്ഷം സ്ഥാവരജംഗമസ്വത്തുക്കളാണ്. ബാക്കി 5കോടി 80  ലക്ഷം രൂപ ബാങ്കിലെയും ഓഹരികളിലെയും നിക്ഷേപമാണ്.  

Tags: കെപി മധുബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷൻRahul GandhiEnglandlondonവയനാട്‌പ്രധാനമന്ത്രി ആവാസ് യോജനഭാരത് ജോഡോ യാത്രറായ് പൂര്‍ കോണ്‍ഗ്രസ് പ്ലീനറികോണ്‍ഗ്രസ് പ്ലീനറി സമ്മേളന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.