Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റാക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രധാന ചര്‍ച്ച വിഷയം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ബില്‍ഗേറ്റ്‌സ്

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍കൂടിയായ ബില്‍ ഗേറ്റ്‌സ് കോവിഡിനുശേഷം നടത്തുന്ന പ്രഥമ ഇന്ത്യ സന്ദര്‍ശമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 09:09 pm IST
inIndia

ന്യൂദല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍കൂടിയായ ബില്‍ ഗേറ്റ്‌സ് കോവിഡിനുശേഷം നടത്തുന്ന പ്രഥമ ഇന്ത്യ സന്ദര്‍ശമാണിത്.

ഇന്ത്യ സ്റ്റാക്കിനെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും കുറിച്ച് ചര്‍ച്ച നടന്നു. ” നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് നന്ദി രാജീവ്” എന്ന് അദ്ദേഹം ഒപ്പിട്ട തന്റെ പുസ്തകത്തിന്റെ  കോപ്പി  ബിൽ ഗേറ്റ്സ്  മന്തിക്ക്  കൈമാറി.

 രാജീവ് ചന്ദ്രശേഖറിന് 1980-കളുടെ മധ്യത്തിൽ ഇന്റെലിൽ  ജോലി ചെയ്തിരുന്ന കാലം മുതൽ  ഗേറ്റ്സിനെ അറിയാമായിരുന്നു.

ചര്‍ച്ചക്കിടയില്‍ രാജീവ് ചന്ദ്രശേഖര്‍ അമേരിക്കയില്‍ ചെലവഴിച്ച തന്റെ പഴയനാളുകള്‍ അനുസ്മരിച്ചു.

രാഷ്‌ട്രീയ പ്രവേശനത്തിന് മുൻപ് സാങ്കേതിക മേഖലയിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവസമ്പത്ത് സ്വായത്തമാക്കിയ  വ്യക്തിയാണ്    രാജീവ്  ചന്ദ്രശേഖർ.  ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1986-ൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ പഠനം  പൂർത്തിയാക്കിയതിനു പിന്നാലെ  ശ്രീ രാജീവ് ചന്ദ്രശേഖറിന് ലഭിച്ച പ്രഥമ  ജോലി വാഗ്‌ദാനം  തന്നെ അപ്പോഴേക്കും  അമേരിക്കയിലെ മുൻനിര സാങ്കേതിക കമ്പനികളിലൊന്നായി വളർന്നിരുന്ന മൈക്രോസോഫ്റ്റ് കോർപ്പറേഷനിൽ നിന്നാണ്. അക്കാലത്ത് ബിൽ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും ലാറി എലിസണും അടങ്ങുന്ന  പ്രതിഭകൾ   ഇന്റൽ കമ്പനിയുടെ  കഫറ്റീരിയയിൽ ചർച്ചകളിലേർപ്പെടുന്നത് സാധാരണമായിരുന്നുവെന്ന് മന്ത്രി ഓർക്കുന്നു.

ഇന്റൽ കമ്പനിയിൽ 80486, പെന്റിയം മൈക്രോപ്രൊസസ്സറുകളിൽ സീനിയർ ഡിസൈൻ എഞ്ചിനീയർ, സിപിയു ആർക്കിടെക്റ്റ് എന്നീ നിലകളിൽ ഏതാനും വർഷങ്ങൾ അമേരിക്കയിൽ  ജോലി ചെയ്ത ശേഷം ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ത്യയിലേക്ക് മടങ്ങി. തുടർന്നാണ്  1994-ൽ  അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററായ  ബി പി എൽ  മൊബൈൽ  സ്‌ഥാപിക്കുന്നത്. സെല്ലുലാർ, ടെലികോം മേഖലയിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യത്തിനു ശേഷം,  രാജീവ് ചന്ദ്രശേഖർ 2005-ൽ പൊതു സേവന രംഗത്തേക്ക്  കടക്കുകയായിരുന്നു.

Tags: Rajeev Chandrasekharആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ഡിജിറ്റല്‍ സാങ്കേതിക വിദ്യബില്‍ഗേറ്റ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.