Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് കൂലിയെഴുത്തുകാരുടെ നെഗറ്റീവ് വാര്‍ത്തകളില്‍ തളരാതെ അദാനി ഓഹരികള്‍; പ്രധാന ഓഹരികളുടെ വില കൂടി;35ാം സ്ഥാനം തിരിച്ചുപിടിച്ചു

കോണ്‍ഗ്രസ് കൂലിയെഴുത്ത് ജേണലിസ്റ്റുകളുടെ വാര്‍ത്തകളില്‍ തളരാതെ അദാനി കമ്പനികളുടെ ഓഹരികള്‍. ചൊവ്വാഴ്ച വന്‍ മുന്നേറ്റമാണ് അദാനി ഓഹരികള്‍ വിപണിയില്‍ നടത്തിയത്. ഇത് അദാനിയെ വീണ്ടും ലോകത്തെ 35ാ കോടീശ്വരന്മാരില്‍ ഒരാളെന്ന പദവിയില്‍ തിരിച്ചെത്താന്‍ സഹായിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 06:35 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് കൂലിയെഴുത്ത് ജേണലിസ്റ്റുകളുടെ വാര്‍ത്തകളില്‍ തളരാതെ അദാനി കമ്പനികളുടെ ഓഹരികള്‍. ചൊവ്വാഴ്ച വന്‍ മുന്നേറ്റമാണ് അദാനി ഓഹരികള്‍ വിപണിയില്‍ നടത്തിയത്. അദാനി എന്‍റര്‍പ്രൈസസ് 14.9 ശതമാനവും അദാനി പോര്‍ട്സ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി,  എന്‍ഡിടിവി എന്നീ ഓഹരികളുടെ വിലയില്‍ അഞ്ച് ശതമാനവും കുതിപ്പുണ്ടായതോടെ അദാനിയുടെ വിപണി മൂല്യത്തില്‍ നല്ല വര്‍ധവുണ്ടാക്കി. ഇത് അദാനിയെ വീണ്ടും ലോകത്തെ 35ാ കോടീശ്വരന്മാരില്‍ ഒരാളെന്ന പദവിയില്‍ തിരിച്ചെത്താന്‍ സഹായിച്ചു.  

അദാനിയുടെ മുഖ്യ ഓഹരിയായ അദാനി എന്‍റര്‍പ്രൈസസ് ഓഹരി വില 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി 177 രൂപ കൂടി 1371 രൂപയില്‍ അവസാനിച്ചു. അദാനി പോര്‍ട്ട് ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ച് 28 രൂപ 70 പൈസ കൂടി 590 രൂപയില്‍ അവസാനിച്ചു. അദാനി വില്‍മര്‍ ഓഹരി 4.9 ശതമാനം കുതിച്ച് 17 രൂപയുടെ വര്‍ധനയോടെ 361 രൂപയില്‍ എത്തി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയുടെ വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 23 രൂപ കൂടി 485 രൂപയില്‍ എത്തി.  

അദാനി ഉടമസ്ഥതയിലുള്ള എസിസി സിമന്‍റ് ഓഹരി വില രണ്ട് ശതമാനം വര്‍ധിച്ച് 35 രൂപ കൂതിച്ച് 1730ല്‍ എത്തി. അംബുജ സിമന്‍റ് ഓഹരി വിലയില്‍ 3.74 ശതമാനം കുതിപ്പുണ്ടായി.ഈ ഓഹരി 12 രൂപ 35 പൈസ കൂടി 32.24 രൂപയില്‍ ട്രേഡിംഗ് നിര്‍ത്തിയത്. അദാനി ഗ്യാസ്, ട്രാന്‍സ്മിഷന്‍ ഓഹരികളില്‍ മാത്രമാണ് തണുപ്പന്‍ പ്രതികരണം ഉണ്ടായത്.  

മൂലധനം സമാഹരിക്കാന്‍ സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ് ഷോയ്‌ക്ക് ഒരുങ്ങുകയാണ് അദാനി എന്ന വാര്‍ത്ത വലിയ ആവേശമാണ് വിപണിയില്‍ ഉണര്‍ത്തിയിരിക്കുന്നത്.  

Tags: അദാനി എന്‍റര്‍പ്രൈസസിന്‍റെഅദാനിpricecongressഅദാനി തുറമുഖംഅദാനി പവര്‍അദാനി എന്‍റര്‍പ്രൈസസ്അദാനി വില്‍മര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.