Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുമതമെന്നത് ഒരു ജീവിത രീതി; മഹത്തായ മതമായതിനാലാണ് എല്ലാവരെയും ഉള്‍ക്കൊണ്ട് നമുക്കൊന്നിച്ചു ജീവിക്കാന്‍ പറ്റുന്നതെന്നും സുപ്രീം കോടതി

ഹിന്ദുമതം ജീവിത രീതിയാണ്. തത്ത്വചിന്താപരമായി അത് മഹത്തായ മതവുമാണ്. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഹിന്ദുക്കള്‍ പള്ളികള്‍ക്കു സ്ഥലം സംഭാവനയായി കൊടുത്തിട്ടുണ്ട്, ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:02 am IST
inIndia

 ന്യൂദല്‍ഹി: ഹിന്ദുമതമെന്നത് ഒരു ജീവിത രീതിയാണെന്നും അതൊരു മഹത്തായ മതമാണെന്നും സുപ്രീം കോടതി. ഹിന്ദുമതം മതാന്ധത അനുവദിക്കുന്നില്ല, ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കും നഗരങ്ങള്‍ക്കും നല്കിയിരിക്കുന്ന കൈയേറ്റക്കാരുടെ പേരുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി തള്ളുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.  

ഹര്‍ജി ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാര്‍ ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുമെന്നും പറഞ്ഞു. ഹിന്ദുമതത്തെ താഴ്‌ത്തിക്കെട്ടരുത്, ലോകം നമ്മെയാണ് എപ്പോഴും നോക്കുന്നത്, ഞാന്‍ ക്രിസ്ത്യാനിയാണ്, പക്ഷേ ഹിന്ദുമതത്തോട് വലിയ താത്പര്യമുണ്ട്, അത് പഠിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ മഹത്വം മനസ്സിലാക്കണം. പ്രത്യേക ലക്ഷ്യത്തോടെ അതിനെ ഉപയോഗിക്കരുത്.  

ഹിന്ദുമതം ജീവിത രീതിയാണ്. തത്ത്വചിന്താപരമായി അത് മഹത്തായ മതവുമാണ്. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഹിന്ദുക്കള്‍ പള്ളികള്‍ക്കു സ്ഥലം സംഭാവനയായി കൊടുത്തിട്ടുണ്ട്, ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. ഹിന്ദുമതം ജീവിത രീതിയായതിനാലാണ് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കു കഴിയുന്നത്. അതുകൊണ്ടാണ് നമുക്കൊന്നിച്ചു ജീവിക്കാന്‍ പറ്റുന്നത്, ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് നമ്മുടെ സമൂഹത്തിലും ഭിന്നതയുണ്ടാക്കിയത്. അതിനാല്‍ മതത്തെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട, നാഗരത്ന തുടര്‍ന്നു. രാഷ്‌ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ പുസ്തകം വായിക്കാന്‍ കോടതി അശ്വനി കുമാറിനോടു നിര്‍ദേശിച്ചു.

പഴയ കാലത്തിന്റെ തടവറയില്‍ കഴിയാന്‍ രാജ്യത്തിനാകില്ല, കോടതി പറഞ്ഞു. ഇന്ത്യ പല തവണ കൈയേറ്റത്തിനിരയായിട്ടുണ്ട്. പേരു മാറ്റിയതുകൊണ്ട് അതു ചരിത്രത്തില്‍ നിന്നു തുടച്ചു നീക്കാനാകില്ല, കോടതി തുടര്‍ന്നു. ചരിത്രം തിരുത്തിയെഴുതി അവരൊന്നും ഇന്ത്യ കൈയേറിയിട്ടില്ലെന്ന് നമുക്കു പറയാനാകുമോ? ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചു. ശരിയാണ്, നമ്മെ വിദേശ കൈയേറ്റക്കാര്‍ ഭരിച്ചിട്ടുണ്ട്. പല തവണ രാജ്യം കൈയേറിയിട്ടുണ്ട്, ചരിത്രം അതിന്റെ ഭാഗം നിര്‍വഹിച്ചിട്ടുമുണ്ട്, ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്കാനാകില്ലെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കള്‍ തുടച്ചുനീക്കപ്പെട്ടു. ഇന്ന് ഇന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്, ക്രൂരരായ വിദേശ കൈയേറ്റക്കാര്‍ക്കു വേണ്ടിയല്ല ഭരണഘടനയെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്, അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

Tags: hindusupremecourtReligion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.