Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍; വിവിധ സവര്‍ക്കര്‍ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂര്‍ പദ്ധതി

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍. ഹിന്ദുത്വ ആദര്‍ശങ്ങളുടെ ആള്‍രൂപമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരസവര്‍ക്കറുടെ ജന്മദേശമായ നാസിക്കിലെ ബാഗൂര്‍ ഗ്രാമത്തിലാണ് മ്യൂസിയവും തീം പാര്‍ക്കും ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 06:03 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍. ഹിന്ദുത്വ ആദര്‍ശങ്ങളുടെ ആള്‍രൂപമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരസവര്‍ക്കറുടെ ജന്മദേശമായ നാസിക്കിലെ ബാഗൂര്‍ ഗ്രാമത്തിലാണ് മ്യൂസിയവും തീം പാര്‍ക്കും ഒരുക്കുന്നത്.  

സവര്‍ക്കറുടെ ചരമവാര്‍ഷിക ദിവനത്തില്‍ ടൂറിസം മന്ത്രി മംഗള്‍ പ്രഭാത് ലോധയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. “സവര്‍ക്കറുടെ ജീവിതവും ചിന്തകളും നമുക്കെല്ലാം പ്രചോദനമാണ്. “- അദ്ദേഹം പറഞ്ഞു. “ഇദ്ദേഹത്തിന്റെ ജീവിതവും പ്രവത്തനങ്ങളും ലോകം മുഴുവന്‍അറിയാന്‍ പര്യാപ്തമായ  വിധം സ്മാരകം ഉയര്‍ത്താനാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. “- മംഗള്‍ പ്രഭാത് ലോധ പറഞ്ഞു.  

തീം  പാര്‍ക്ക് മഹാരാഷ്‌ട്രയിലെ ടൂറിസം വകുപ്പാണ് മാനേജ് ചെയ്യുക. “ഭാഗൂര്‍,  നാസിക്കിലെ അഭിനവ് ഭാരത് മന്ദിര്‍, പുനെയിലെ സവര്‍ക്കാര്‍ ചെയര്‍  സെന്‍റര്‍, ഫെര്‍ഗൂസന്‍ കോളെജ് ഹോസ്റ്റല്‍,സംഗ്ലിയിലെ ബാബറാവു സവര്‍ക്കര്‍ മെമോറിയല്‍, രത്നഗരിയിലെ പതിത്  പവന്‍ മന്ദിര്‍, മുംബൈയിലെ സവര്‍ക്കര്‍ മെമോറിയല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സവര്‍ക്കര്‍ ടൂറിസം പര്യടന  പദ്ധതിയാണ് തയ്യാറാക്കുന്നത്”- ലോധ പറഞ്ഞു. 

Tags: വീരസവര്‍ക്കര്‍ദേവേന്ദ്ര ഫഡ്നാവിസിനാസിക്ministerbjpമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെടൂറിസംസവര്‍ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.