Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോറോസ്- കോണ്‍ഗ്രസ് ബന്ധം പുറത്താവുന്നു ;രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ നടത്തുക മൂന്ന് പ്രസംഗങ്ങള്‍ ജോര്‍ജ്ജ് സോറോസ് കേംബ്രിഡ്ജിന്റെ മുഖ്യധനസഹായി

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്ന യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസ്.കോണ്‍ഗ്രസിനോട് താല്‍പര്യമുള്ള വ്യക്തി. രാഹുല്‍ ഗാന്ധി 2023 മാര്‍ച്ചില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്താന്‍ പോകുന്നത് മൂന്ന് പ്രസംഗ പരിപാടികളാണ്. കേംബ്രിഡജ് സര്‍വ്വകലാശാലയുടെ മുഖ്യ ധനസഹായി ആണ് ജോര്‍ജ്ജ് സോറോസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 11:35 pm IST
inIndia

ന്യൂദല്‍ഹി:പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ഗൗതം അദാനിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്ന യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസ്.കോണ്‍ഗ്രസിനോട് താല്‍പര്യമുള്ള വ്യക്തി.  രാഹുല്‍ ഗാന്ധി 2023 മാര്‍ച്ചില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്താന്‍ പോകുന്നത് മൂന്ന് പ്രസംഗ പരിപാടികളാണ്. കേംബ്രിഡജ് സര്‍വ്വകലാശാലയുടെ മുഖ്യ ധനസഹായി ആണ് ജോര്‍ജ്ജ് സോറോസ്.  

അദാനി-മോദി ബന്ധം രാഹുല്‍ ഗാന്ധിയും സോറോസും ആരോപിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ-ചൈന ബന്ധം, ബിഗ് ഡേറ്റയും ജനാധിപത്യവും തുടങ്ങിയ വിഷയത്തില്‍ രാഹുല്‍ പ്രസംഗിക്കുമ്പോള്‍ വേദി പങ്കിടാനെത്തുന്നത് പ്രമുഖ മോദി വിരോധിയായ ശ്രുതി കപില. .  

2024ല്‍ ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന വിദേശ ശക്തികളുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്ന് കഴിഞ്ഞു. 2008ല്‍ ചൈനയുമായി കോണ്‍ഗ്രസ് കരാറുണ്ടാക്കിയത് ഉദാഹരണം. ഇപ്പോള്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോരോസുമായുള്ള ബന്ധവും പുറത്തുവന്നിരിക്കുകയാണ്.  

2013 മുതല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ധനസഹായിയും അഭ്യുദയകാംക്ഷിയുമാണ് ജോര്‍ജ്ജ് സോറോസ്. ജോര്‍ജ്ജ് സോറോസിന്റെ സാമ്പത്തിക സഹായം വാങ്ങുന്ന മോദി വിരുദ്ധ ബുദ്ധിജീവികള്‍ നിരവധിയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മകള്‍ അമൃത സിങ്ങ് ഇക്കൂട്ടത്തില്‍പ്പെട്ടയാളാണ്. അതുപോലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎഎ) ഐഎഎസ് തലത്തില്‍ കലാപമുണ്ടാക്കാന്‍ വഴിമരുന്നിട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മാന്‍ഡര്‍ ഇക്കൂട്ടത്തില്‍പ്പെട്ട മറ്റൊരാളാണ്. 2018ല്‍ ഇന്ത്യ‍ ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ റഫാല്‍ യുദ്ധവിമാനക്കേസ് ഉയര്‍ത്തിക്കാട്ടി മോദിയെയും സര്‍ക്കാരിനെയും പിടിച്ചുലക്കാന്‍ ശ്രമിച്ച എന്‍ജിഒ സംഘമായ ഷേര്‍പ്പയ്‌ക്ക് ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് ആണ്.  

വിചാരണകൂടാതെ ദേശദ്രോഹികളെ തടങ്കലില്‍ വെയ്‌ക്കാന്‍ കഴിയുന്ന രാജ്യദ്രോഹനിയമം റദ്ദാക്കാന്‍ വേണ്ടി വാദിച്ച സോഷ്യോ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (എസ് എല്‍ ഐസി) ഓടുന്നത് ജോര്‍ജ്ജ് സോറോസിന്റെ പണത്തിലാണ്.  

2019ല്‍ ട്രംപുമായി ചേര്‍ന്ന് മോദി ഹൗഡി മോഡി എന്ന പരിപാടി നടത്തിയപ്പോള്‍ അതിനെതിരെ പാക് പ്രധാനമന്ത്രിയുടെ ഒരു പരിപാടി വെയ്‌ക്കാന്‍ ഇമ്രാന്‍ഖാനെ ഉടനെ ജോര്‍ജ്ജ് സോറോസ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.  

നല്ല പാക് ബന്ധമുള്ള ശശി തരൂരുമായി ജോര്‍ജ്ജ് സോറോസ് നല്ല ബന്ധം സൂക്ഷിക്കുന്നു.  

2021ല്‍ ദി വൈര്‍ മാസിക മോദി സര്‍ക്കാര്‍ ഇസ്രയേലിലെ പെഗാസസിനെ കൂട്ട് പിടിച്ച് പ്രതിപക്ഷ നേതാക്കളുടെ രഹസ്യം ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അതീവപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ദി വൈര്‍ മാസികയ്‌ക്ക് പണം നല്‍കുന്ന വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്.  

അദാനി വിഷയത്തിൽ മോദി, പാർലമെന്‍റിലും, വിദേശ നിക്ഷേപകരോടുമടക്കം മറുപടി പറയേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ജോര്‍ജ്ജ് സോറോസ് നടത്തിയ വിവാദ പ്രസ്താവന. 

Tags: Cambridge Universityശ്രുതി കപില. .ഐഎസ്Rahul Gandhicongresschinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംShashi Tharoorജോര്‍ജ്ജ് സോറോസ്The Wire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.