Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

“നമ്മെ അയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ ഉണ്ണിക്ക് കഴിഞ്ഞു”- ‘മാളികപ്പുറം’ സിനിമയുടെ ആത്മീയാനുഭവം പങ്കുവെച്ച് അനുരാധ ശ്രീറാം

നമ്മെ ഓരോരുത്തരെയുംഅയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ ഉണ്ണിക്ക് കഴിഞ്ഞുവെന്ന് മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവെച്ച് ഗായിക അനുരാധ ശ്രീറാം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സഹായിക്കുന്നത് അചഞ്ചലമായ വിശ്വാസമാണെന്ന് കല്ലുവിലൂടെ മാളികപ്പുറം എന്ന സിനിമ കാണിച്ചുതരുന്നതെന്നും അനുരാധ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗായികയുടെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 03:59 pm IST
in Mollywood

ചെന്നൈ:  നമ്മെ ഓരോരുത്തരെയുംഅയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ ഉണ്ണിക്ക് കഴിഞ്ഞുവെന്ന് മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവെച്ച് ഗായിക അനുരാധ ശ്രീറാം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സഹായിക്കുന്നത് അചഞ്ചലമായ വിശ്വാസമാണെന്ന് കല്ലുവിലൂടെ മാളികപ്പുറം എന്ന സിനിമ കാണിച്ചുതരുന്നതെന്നും അനുരാധ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗായികയുടെ പ്രതികരണം.

ഇംഗ്ലീഷിലാണ് അനുരാധ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഉണ്ണി മുകുന്ദനുമായി ചേര്‍ന്നെടുത്ത ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.  

അനുരാധ ഇംഗ്ലീഷില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

അയ്യപ്പനോടുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ സ്‌നേഹവും, സ്വാമിയുടെ ദർശത്തിന് വേണ്ടിയുള്ള അവളുടെ ആത്മാർത്ഥമായ ആഗ്രഹവും, ഒന്നിലും അടിപതറാത്ത അവളുടെ വിശ്വാസവും, ഓരോ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ അവളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് മനോഹരമായി ചിത്രീകരിച്ച മാളികപ്പുറം എന്ന മലയാളം സിനിമ അടുത്തിടെ കാണാനിടയായി. തീർത്തും അനായാസമായാണ് നടൻ ഉണ്ണിമുകുന്ദൻ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.പർവതങ്ങളെ പോലും ചലിപ്പിക്കാൻ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് അടിവരയിടുന്നതാണ് ഇത്തരം സിനിമകൾ. ചില നിമിഷങ്ങളിൽ കണ്ണുകളെ ഈറനണിയിപ്പിച്ചു. – അനുരാധ ശ്രീറാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.  

ദൈവിക സാന്നിദ്ധ്യം അംഗീകരിച്ചുകൊണ്ട് സ്രഷ്ടാവിനായി നമ്മെത്തന്നെ സമർപ്പിക്കുക എന്നതാണ് സുരക്ഷിതത്വ ബോധം അനുഭവിക്കാനും ബാധ്യതകളുടെ ഭാരമേൽക്കാതെ ജീവിക്കാനുമുള്ള എളുപ്പമാർഗ്ഗമെന്ന സത്യമാണ് സംവിധായകൻ സിനിമയിലൂടെ പറയുന്നത്. ദൈവത്തെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയിലും, ദൈവികമായ ചൈതന്യം നമുക്ക് കാണാൻ സാധിക്കും. സിനിമയിൽ നിന്ന് വലിയ പ്രചോദനമാണ് ഉൾക്കൊള്ളാൻ കഴിഞ്ഞത്. ജീവിതത്തിൽ ഒരിക്കലെങ്കിലും അയ്യപ്പന്റെ ദർശനം ലഭിക്കാനും അതിനായി വ്രതം നോൽക്കാനും സ്വാമിയുടെ കൃപയുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. – അനുരാധ ശ്രീറാം കുറിപ്പില്‍ പറയുന്നു.  

Tags: ഉണ്ണി മുകുന്ദന്‍Unniയുഎസ്Ayyappaമാളികപ്പുറംശബരിമലLord Ayyappaഅനുരാധ ശ്രീറാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.