Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെല്‍ഫിയെ ചൊല്ലി തര്‍ക്കം; ക്രിക്കറ്റ് താരം പൃഥ്വി ഷാ ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചു; പരാതിയുമായി യുവതി (വിഡിയോ)

സെല്‍ഫിയെ ചൊല്ലിയുള്ള തര്‍ക്കം ബേസ്‌ബോള്‍ ബാറ്റുമായുള്ള തല്ലിലേക്കും കാര്‍ ചേസിംഗിലേക്കും നീങ്ങിയതായി പോലീസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 05:33 pm IST
inIndia

മുംബൈ:  മുംബൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ ഉള്‍പ്പെട്ട സെല്‍ഫി വിവാദം പുതിയ വഴിത്തിരിവില്‍. പൃഥ്വി ഷായും സുഹൃത്തുക്കളും തന്നെ ശാരീരികമായി ഉപദ്രവിച്ചതായി യുവതി ആരോപിച്ചു. മുംബൈയിലെ ഒഷിവാര പോലീസ് പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതില്‍ കേസെടുത്ത 8 പേരില്‍ ഒരാളായ സപ്ന ഗില്‍ എന്ന സന, പൃഥ്വി ഷായും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബോസ് ബോള്‍ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി ഉന്നയിച്ചു.  

മെഡിക്കല്‍ ടെസ്റ്റിന് പോകാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും മുംബൈയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണെന്നും സപ്‌ന ഗില്ലിന്റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പറഞ്ഞു.സ്വപ്നയെ പൃഥ്വി മര്‍ദിച്ചു. പൃഥ്വിയുടെ കൈയില്‍ ഒരു ബേസ് ബോള്‍ ബാറ്റുണ്ടായിരുന്നു. പൃഥ്വിയുടെ സുഹൃത്തുക്കളാണ് സംഘത്തെ ആദ്യം ആക്രമിച്ചത്. സപ്ന ഇപ്പോള്‍ ഓഷിവാര പൊലീസ് സ്‌റ്റേഷനിലാണ്. മെഡിക്കല്‍ പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അലി കാഷിഫ് പറഞ്ഞു.

പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവിന്റെ കാര്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്ത് ആക്രമിച്ചതിന് സപ്ന ഗില്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ഒഷിവാര പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്റെ സുഹൃത്തിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ സപ്‌ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും പൃഥ്വി ഷായെ സെല്‍ഫിക്കായി സമീപിച്ചതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. സെല്‍ഫിയെ ചൊല്ലിയുള്ള തര്‍ക്കം ബേസ്‌ബോള്‍ ബാറ്റുമായുള്ള തല്ലിലേക്കും കാര്‍ ചേസിംഗിലേക്കും നീങ്ങിയതായി പോലീസ് പറയുന്നു. സെല്‍ഫിക്ക് ഷാ അനുമതി നല്‍കിയെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സംഘം ശ്രമിച്ചതോടെ ഇതു ഷാ എതിര്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൊണ്ട് സംഘത്തെ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ഹോട്ടലില്‍ നിന്നു ഷാ പുറത്തു വന്നപ്പോള്‍ അവര്‍ സഞ്ചരിച്ച് കാറിനെ ചേസ് ചെയ്യുകയും ആക്രമിക്കുകയായുമായിരുന്നെന്നാണ് പരാതി.

Tags: വനിതattackപൃഥ്വി ഷാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.