Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംപിയായി മൂന്ന് വര്‍ഷവും എട്ട് മാസവും; വയനാട്ടില്‍ കാലുകുത്തിയത് 15 തവണ; ഇനി വയനാടും അമേഠിയാക്കുമോ?

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസം കഴിഞ്ഞു. ഈ 1362 ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം സന്ദര്‍ശിച്ചത് 15 തവണ മാത്രം. നാല് ലക്ഷത്തിലധികം വോട്ടുകളോടെ ജയിച്ച വയനാടിനെയും ഇനി രാഹുല്‍ മറ്റൊരു അമേഠിയാക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 07:55 pm IST
inKerala

തിരുവനന്തപുരം:2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസം കഴിഞ്ഞു. ഈ 1362 ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം സന്ദര്‍ശിച്ചത് 15 തവണ മാത്രം. നാല് ലക്ഷത്തിലധികം വോട്ടുകളോടെ ജയിച്ച വയനാടിനെയും ഇനി രാഹുല്‍ മറ്റൊരു അമേഠിയാക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  

രാഹുല്‍ വന്നത് 15 തവണ എന്നത് പോകട്ടെ, തങ്ങിയിട്ടുള്ളത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം. മിന്നുന്ന വിജയത്തിന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനാണ് രാഹുല്‍ വിജയിച്ച ശേഷം  ആദ്യമായി എത്തിയത്.  അന്ന് മൂന്ന് ദിവസം വിജയാഘോത്തിന്റെ ഭാഗമായി തങ്ങി.  ഇതിന് പിന്നാലെ 2019ല്‍ 3 തവണയും 2020ല്‍ രണ്ട് തവണയും 2021ല്‍ അഞ്ച് തവണയും 2022ല്‍ മൂന്ന് തവണയും 2023ല്‍ ഒരു തവണയുമാണ് രാഹുല്‍ വയനാട് മണ്ഡലത്തിലെത്തിയത്. നാല് വര്‍ഷത്തിനിടയില്‍ സ്വന്തം മണ്ഡലത്തില്‍ ചെലവിട്ട സമയം വളരെ ശുഷ്കമാണെന്ന് വ്യാപക ആരോപണം ഉയരുകയാണ്.  

കേരളത്തില്‍ മുസ്ലിം സുമദായസംഘടനകള്‍ ഉയര്‍ത്തുന്ന ഹിന്ദു വിരുദ്ധതയാണ് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ടായി മാറിയത്. പക്ഷെ ഉത്തരേന്ത്യയിലെ വോട്ടര്‍മാരെപ്പോലെ നിരക്ഷരകുക്ഷികളല്ല കേരളത്തിലെ വോട്ടര്‍മാര്‍ എന്നതാണ് കോണ്‍ഗ്രിനെ ഭയപ്പെടുത്തുന്നത്. വീണ്ടും ആവര്‍ത്തിച്ച് മത്സരിക്കുമ്പോള്‍ വയനാട് മണ്ഡലത്തിലെ എന്ത് വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കും  എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കളെയും കുഴക്കുന്നു. 

പണ്ട് ഗാന്ധി കുടുംബത്തിന്റെ കുത്തകമണ്ഡലമായിരുന്നു യുപിയിലെ അമേഠി. രാഹുല്‍ വന്നാലും വന്നില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ അവിടുത്തെ ജനങ്ങള്‍ വോട്ട് കുത്തിയിരുന്ന മണ്ഡലം. പക്ഷെ 2019ല്‍ സ്മൃതി ഇറാനി ചരിത്രം തിരുത്തി. ഗാന്ധി കോട്ടയായ അമേഠിയില്‍ 55,120 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി വിജയിച്ചത്. 2014ല്‍ രാഹുലിനോട് ഏറ്റ തോല്‍വിയ്‌ക്ക് ശേഷം സ്മൃതി ഇറാനി തുടര്‍ച്ചയായി അമേഠിയില്‍ തങ്ങി ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിപ്പിക്കുകയായിരുന്നു. അന്ന് രാഹുല്‍ ഗാന്ധി അവഗണിച്ച ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങളോട് അടുത്ത്. ഗാന്ധി കോട്ട തകര്‍ത്തു എന്ന പേരാണ് സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രിപദത്തിലേക്ക് വരെ ഉയര്‍ത്തിയത്.  

Tags: keralaRahul Gandhiവയനാട് പാര്‍ലമെന്‍റ് മണ്ഡലംcongresssmriti iraniവയനാട്‌Amethi.സ്മൃതി ഇറാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.