Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ദശാബ്ദങ്ങള്‍ക്ക് ശേഷം കശ്മീരിലെ തീയറ്ററുകള്‍ ഹൗസ്ഫുള്ളായി”- കശ്മീരിന്റെ മാറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച മോദിയെ പിന്തുണച്ച് ഷാരൂഖ് ആരാധകര്‍

കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാരൂഖ് ഖാന്റെ 'പത്താന്‍' കാണാന്‍ തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരിക്കുകയാണ്. ഈ മാറ്റത്തെ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. പക്ഷെ മോദി പത്താന്‍ എന്ന സിനിമയെക്കുറിച്ച് എടുത്തുപറഞ്ഞില്ലെങ്കിലും മോദിയുടെ ഈ വാചകത്തെ പാടിപ്പുകഴ്‌ത്തുകയാണ് ഷാരൂഖ് ആരാധകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 04:58 pm IST
in India

ന്യൂദല്‍ഹി: 32 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കശ്മീരിലെ തിയറ്ററുകള്‍ ഹൗസ് ഫുള്ളായത് കശ്മീരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ മെച്ചപ്പെട്ടതിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി മോദി. ഇതോടെ ഷാരൂഖ് ആരോധകര്‍ മോദിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. 

കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാരൂഖ് ഖാന്റെ ‘പത്താന്‍’ കാണാന്‍ തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരിക്കുകയാണ്. ഈ മാറ്റത്തെ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. പക്ഷെ മോദി പത്താന്‍ എന്ന സിനിമയെക്കുറിച്ച് എടുത്തുപറഞ്ഞില്ലെങ്കിലും മോദിയുടെ ഈ വാചകത്തെ പാടിപ്പുകഴ്‌ത്തുകയാണ് ഷാരൂഖ് ആരാധകര്‍.  

കശ്മീരിലെ തീയറ്റുകള്‍ ഹൗസ് ഫുള്‍ ആയത്  കശ്മീരിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ മെച്ചപ്പെട്ടതിന്റെ സൂചനയാണെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. ദശകങ്ങള്‍ക്ക് ശേഷമാണ് ഹൗസ് ഫുള്‍ എന്ന ബോര്‍ഡ് കശ്മീരിലെ തിയറ്ററുകളില്‍ കാണുന്നതെന്നും മോദി പറഞ്ഞിരുന്നു. ഷാരൂഖ് ആരാധകര്‍ കൂടി മോദിയുടെ ഈ വാക്കുകളെ പുകഴ്‌ത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ മോദിയുടെ വാചകങ്ങള്‍ വൈറലാണ്.  

1989ല്‍ തീവ്രവാദം കശ്മീരില്‍ പിടിമുറുക്കുന്നതിന് മുന്‍പ് കശ്മീരിലെ ജനങ്ങളും ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലേതും പോലെ തിയറ്ററുകളില്‍ ഒഴുകിയെത്തിയിരുന്നതാണ്. എന്നാല്‍ തീവ്രവാദം ഈ ഒഴുക്കിനെ തടഞ്ഞു. പിന്നീട് അള്ളാ ടൈഗേഴ്സ് എന്ന തീവ്രവാദഗ്രൂപ്പ് തീയറ്ററുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ഇതോടെ യുവാക്കള്‍ക്ക് ജീവിതത്തിലെ പ്രധാന വിനോദോപാധികളിലൊന്നായ സിനിമ നഷ്ടമായി. സൂരക്ഷ ഭയന്ന് ആളുകള്‍ തിയറ്ററുകളിലേക്ക് പോകാതായി. 2022 സെപ്തംബറില്‍ കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കശ്മീരില്‍ ഇനോക്സ് തിയറ്ററുകള്‍ തുറന്നു. ഇപ്പോള്‍ ആ ഭയം ഇല്ലാതെ വീണ്ടും ജനങ്ങള്‍ തിയറ്ററുകളില്‍ ഒഴുകിയെത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നാണ് മോദി അവകാശപ്പെട്ടത്. .  

പത്താന്‍ കശ്മീരില്‍ തകര്‍ത്തോടുകയാണ്. മൊത്തത്തില്‍ പത്താന്റെ കളക്ഷന്‍ ആയിരം കോടി കടന്നതായി പറയുന്നു. പത്താനെ ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നെങ്കിലും പത്താനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ മോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്നും ബിജെപി നേതാക്കളോട് മാറിനില്‍ക്കാനും മോദി ആവശ്യപ്പെട്ടിരുന്നു. 

Tags: ഹൗസ്ഫുള്‍ജമ്മു കശ്മീര്‍bollywoodനരേന്ദ്രമോദികശമീര്‍ആരാധകര്‍ഷാരൂഖ് ഖാന്‍പത്താന്‍കശ്മീര്‍ തിയറ്ററുകള്‍ ഹൗസ്ഫുള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.