Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി വിരുദ്ധത ചീറ്റി സമൂഹമാധ്യമം; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രം പറഞ്ഞുവെന്ന് വ്യാജവാര്‍ത്ത

പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുവെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുകയാണ്. കേന്ദ്ര മൃഗക്ഷേമബോര്‍ഡ് ഫിബ്രവരി 14ന് പശുക്കളെ ആലിംഗനം ചെയ്ത് ആഘോഷിക്കാന്‍ ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പിനെയാണ് വളച്ചൊടിച്ച് പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു എന്ന പേരില്‍ പ്രചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 07:55 pm IST
inIndia

തിരുവനന്തപുരം: പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുവെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുകയാണ്. കേന്ദ്ര മൃഗക്ഷേമബോര്‍ഡ്  ഫിബ്രവരി 14ന്  പശുക്കളെ ആലിംഗനം ചെയ്ത് ആഘോഷിക്കാന്‍ ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പിനെയാണ് വളച്ചൊടിച്ച് പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു എന്ന പേരില്‍ പ്രചിരിക്കുന്നത്.  

കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പ്:

ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും ഇതിനെ വെണ്ടയ്‌ക്കാ അക്ഷരത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫിബ്രവരി 14 യാദൃച്ഛികമായി തെരഞ്ഞെടുത്തതാണ് എന്ന് വേണം കരുതാന്‍. കാരണം ഈ വാര്‍ത്താക്കുറിപ്പില്‍ ഫിബ്രവരി 14 പ്രണയദിനമാണെന്നോ അതിനാല്‍ അന്ന മൃഗങ്ങളെ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യണമെന്നോ പറഞ്ഞിട്ടില്ല. എത്ര എളുപ്പത്തിലാണ് മോദി വിരുദ്ധര്‍ വാര്‍ത്ത വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.  

ഇത്തരം വ്യാജപ്രചാരണം നടത്തുന്ന വാര്‍ത്താ വെബസ്സൈറ്റുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത് ഒരു അജണ്ടയാക്കിയിരിക്കുുകയാണ് ഇടത്-ലിബറല്‍-കോണ്‍ഗ്രസ് മാധ്യമങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പ്രണയദിനത്തിന് എതിരാണെന്ന പ്രതീതി പുതിയ തലമുറയ്‌ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ ട്രോളുകളും ഇതിനെചുറ്റിപ്പറ്റി ഇറങ്ങുന്നു. മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ട്രോളുകള്‍ നടത്തിക്കഴിഞ്ഞു. 

Tags: സര്‍ക്കാര്‍വാര്‍ത്തfake newsലിബറല്‍ മാധ്യമംപ്രണയദിനപശുക്കളെ ആലിംഗനംഇടത് മാധ്യമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.