Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആലത്തൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് 28ന്; സിപിഎം കാലുവാരുമെന്ന ആശങ്കയില്‍ സിപിഐ, സ്ഥാനാർത്ഥികളെ ഇന്നറിയാം

തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായി എം. സഹദിനാണ് യുഡിഎഫില്‍ സാധ്യത. എരിമയൂര്‍ മുന്‍ പഞ്ചായത്തംഗം വി. സുദര്‍ശന്‍, പുതുക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ഇസ്മയിലിന്റെ പേരും പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയെയും ഉടന്‍ നിശ്ചയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 10:17 am IST
inPalakkad

ആലത്തൂര്‍: ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 28ന്. എല്‍ഡിഎഫിലെ കെ.വി. ശ്രീധരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നാളെവരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. പത്തിനാണ് സൂക്ഷ്മപരിശോധന. പിന്‍വലിക്കേണ്ട അവസാന തിയതി 13. ഇടതുമുന്നണി ഘടകക്ഷിയായ സിപിഐയുടേതാണ് കാലങ്ങളായി ആലത്തൂര്‍ ഡിവിഷന്‍ സീറ്റ്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും ആലത്തൂര്‍ മണ്ഡലം സെക്രട്ടറിയുമായ കെ. രാമചന്ദ്രൻ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.  

തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായി എം. സഹദിനാണ് യുഡിഎഫില്‍ സാധ്യത. എരിമയൂര്‍ മുന്‍ പഞ്ചായത്തംഗം വി. സുദര്‍ശന്‍, പുതുക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ഇസ്മയിലിന്റെ പേരും പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയെയും ഉടന്‍ നിശ്ചയിക്കും.  

എരിമയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പുള്ളോടും ആലത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുതല്‍ 16 വരെയുള്ള 14 വാര്‍ഡുകളും, കാവശ്ശേരിയിലെ 13 വാര്‍ഡുകളും പുതുക്കോട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ണമ്പ്രയിലെ 13ഉം ഉള്‍പ്പടെ 56 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് മണ്ഡലത്തിലുള്ളത്. 100 പോളിങ് ബൂത്തുകളുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കെ.വി. ശ്രീധരന്‍ 9219 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ യു. അംബുജാക്ഷനെ പരാജയപ്പെടുത്തിയത്. 73,550 വോട്ടുകളാണ് ഡിവിഷനിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59,563 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ സിപിഐയിലെ കെ.വി. ശ്രീധരന് 28,979 വോട്ടുകളും കോണ്‍ഗ്രസിലെ അംബുജാക്ഷന് 19,760 വോട്ടുകളുമാണ് ലഭിച്ചത്. മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇന്ന് അന്തിമ തീരുമാനമാവും.

സിപിഐയുടെ സിറ്റിങ് സീറ്റായ ഇവിടെ സിപിഎം അവരെ കാലുവാരുമോ എന്ന ഭയമുണ്ട്. സിപിഐയുടെ ഏറ്റവും പ്രമുഖനും ജനകീയനുമായിരുന്ന നേതാവായിരുന്നു മരിച്ച ശ്രീധരന്‍. വന്‍ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ സിപിഐയെ പരാജയപ്പെടുത്താന്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുന്ന സിപിഎം ഇവിടെയും കെണിയൊരുക്കുമോ എന്ന ആശങ്കയുണ്ട്. അതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള തന്ത്രം സിപിഐ ആവിഷ്‌കരിക്കുവാനാണ് തീരുമാനം.

Tags: cpmcpielectionAlathoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.