Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നുണകള്‍ക്ക് ആയുസ്സില്ല- മോദി വിമര്‍ശകരോട് പ്രകാശ് ജാവദേക്കര്‍

ഇടതുപക്ഷവും കോണ്‍ഗ്രസും ഇന്ത്യ പരാജയപ്പെട്ടവരുടെ നാടാണെന്ന പ്രചാരണം നടത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 06:33 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം, ഫെഡറലിസം, വൈവിദ്ധ്യം എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ അപടകടത്തിലാണെന്ന നുണപ്രചാരണങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ബിജെപിയുടെ കേരളത്തിലെ ചുമതലക്കാരനുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള പുനര്‍ചിന്ത-എന്റെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നോ, രണ്ടോ, മൂന്നോ തവണ നിങ്ങള്‍ക്ക് നുണ പ്രചരിപ്പിക്കാം. പക്ഷെ അതിന് ആയുസ്സുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും അടിസ്ഥാനമൂല്യങ്ങളും എപ്പോഴും സുരക്ഷിതമാണ്. എല്ലാവരുടെയും ക്ഷേമത്തിനാണ് ഞങ്ങളുടെ പരിശ്രമം. എല്ലാവരെയും ബഹുമാനിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് മതത്തിന്റെ പേരില്‍ വിവേചനമുണ്ടാകില്ല. സാംസ്ക്കാരികമായി നാം പുലര്‍ത്തിവന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യത്തില്‍ നാം അഭിമാനിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ കീഴില്‍ രാജ്യത്തെ സാമ്പത്തികരംഗം മികച്ച രീതിയില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഇന്ത്യ പരാജയപ്പെട്ടവരുടെ നാടാണെന്ന പ്രചാരണം നടത്തുന്നു.

90 കോടി വോട്ടര്‍മാരില്‍ 70 ശതമാനവും വോട്ടു രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ട്. കേവല ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് 2014 മുതല്‍ രാജ്യം ഭരിക്കുന്നതെന്ന ഓര്‍മ്മ വേണം. ഫെഡറലിസത്തെ തകര്‍ക്കുകയാണെന്ന ആരോപണവും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നിഷേധിക്കുയാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.

വികലമായ ചിത്രമാണ് മോദിവിരുദ്ധര്‍ അവതരിപ്പിക്കുന്നത്. ജനാധിപത്യത്തിലൂടെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ പ്രധാനമന്ത്രിക്ക് നിശ്ചിത കാലാവധി വേണമെന്ന ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്ന് വാദിക്കുന്നു. നെഹ്റുവിന്റെയോ, ഇന്ദിരാഗാന്ധിയുടേയോ കാലത്ത് ഇത് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ബജറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണോയെന്ന ചോദ്യത്തിന് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തില്‍ രാജ്യത്തെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നത് വിഭാവനം ചെയ്താണ് ഓരോ ബജറ്റും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി അക്ഷരോത്സവത്തില്‍ എടുത്തിരിക്കുന്ന പാരിസ്ഥിതിക സംരക്ഷണ നടപടികളെ അദ്ദേഹം വാനോളം പുകഴ്‌ത്തി. രാജ്യത്തെ മറ്റ് പരിപാടികള്‍ക്ക് മാതൃകയാക്കാവുന്നതാണ് ഇവിടെ സ്വീകരിച്ചിരിക്കുന്ന പരിസ്ഥിതി സൗഹൃദ നടപടികള്‍. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ശ്രേയാംസ് കുമാറിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Tags: bjpപ്രകാശ് ജാവദേക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പുതിയ വാര്‍ത്തകള്‍

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.