Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫിലിപ്പൈന്‍സില്‍ ഒരു കിലോ സവാളയ്‌ക്ക് ആയിരം രൂപ; കോഴിയിറച്ചിക്ക് കിലോയ്‌ക്ക് 325 രൂപ മാത്രം; ഉള്ളിക്കള്ളക്കടത്ത് ഏറുന്നു

ഫിലിപ്പൈന്‍സില്‍ സവാളയ്‌ക്ക് കിലോ ആയിരം രൂപ. ഇതോടെ ഉള്ളിവില അവിടെ ഇറച്ചിയേക്കാള്‍ കൂടുതലായിരിക്കുകയാണ്. കോഴിയിറച്ചിയുടെ വിലയേക്കാള്‍ മൂന്നിരട്ടി വിലയാണ് ഉള്ളിയ്‌ക്ക്. അതേ സമയം പോര്‍ക്ക്, ബീഫ് എന്നിവയുടെ വിലയേക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ അധികമാണ് വില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 04:25 pm IST
inWorld

മനില: ഫിലിപ്പൈന്‍സില്‍ സവാളയ്‌ക്ക് കിലോ ആയിരം രൂപ. ഇതോടെ ഉള്ളിവില അവിടെ ഇറച്ചിയേക്കാള്‍ കൂടുതലായിരിക്കുകയാണ്.  

കോഴിയിറച്ചിയുടെ വിലയേക്കാള്‍ മൂന്നിരട്ടി വിലയാണ് ഉള്ളിയ്‌ക്ക്. അതേ സമയം പോര്‍ക്ക്, ബീഫ് എന്നിവയുടെ വിലയേക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ അധികമാണ് വില. ഫിലിപ്പൈന്‍സിലെ ഈ സവാളക്ഷാമം ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ അനന്തരഫലമാണെന്ന് പറയപ്പെടുന്നു. കോവിഡാനന്തരം ഭക്ഷ്യവിതരണശൃംഖലകളില്‍ തകരാറുണ്ടായതും അന്തരീക്ഷോഷ്മാവ് അമിതമായി വര്‍ധിച്ചതും സവാളക്ഷാമത്തിന് കാരണമാണെന്ന് ടൈം മാഗസിന്‍ പറയുന്നു.  

ഉള്ളിയും മറ്റും ഫിലിപ്പൈന്‍സുകാരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായതിനാല്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായിരിക്കുകയാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഫിലിപ്പീന്‍സില്‍ ഉള്ളിയുടെ വില കഴിഞ്ഞ മാസം കിലോയ്‌ക്ക് 700 പെസോ ആയി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടിയാല്‍ ആയിരത്തില്‍ അധികം രൂപ.  

ഇതോടെ ഉള്ളി ഒരു ക്രമസമാധാനപ്രശ്നമായി മാറിയിരിക്കുകയാണ്. കാരണം സവാളയുടെ അനധികൃത കടത്ത് കൂടിയിരിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ ഫിലിപ്പൈന്‍സ് പൊലീസ് കഷ്ടപ്പെടുകയാണ്. ചൈനയില്‍ നിന്നും വന്‍തോതില്‍ ഉള്ളിക്കള്ളക്കടത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും ഒളിച്ചുകടത്തിയ സവാളപ്പെട്ടികള്‍ പൊലീസ് പിടിച്ചു. കിലോയ്‌ക്ക് 369 രൂപവെച്ച് ഉള്ളി നിയന്ത്രണവിലയില്‍ വില്‍ക്കണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് വ്യാപാരമേഖലയ്‌ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാനാവുന്നില്ല.  

Tags: ഫിലിപ്പൈന്‍സ്റഷ്യ- ഉക്രൈന്‍ യുദ്ധംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംonionറഷ്യ-ഉക്രൈന്‍ കരാര്‍സവാളഐഎസ്pricechinasmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.