Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗള്‍ഫില്‍ നിന്നുള്ള 23കാരിയ്‌ക്ക് ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്തനഭാരം 11 കിലോയായി; ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി അമൃത ആശുപത്രി

ഗള്‍ഫില്‍ നിന്നുള്ള 23 കാരിയ്‌ക്ക് ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്തനഭാരം കൂടുന്ന അപൂര്‍വ്വ രോഗം. ഒടുവില്‍ അതിന് പരിഹാരം കണ്ടെത്തിയത് ഫരീദാബാദിലെ അമൃത ആശുപത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 10:08 pm IST
inIndia

ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള 23 കാരിയ്‌ക്ക് ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്തനഭാരം കൂടുന്ന അപൂര്‍വ്വ രോഗം. ഒടുവില്‍ അതിന് പരിഹാരം കണ്ടെത്തിയത് ഫരീദാബാദിലെ അമൃത ആശുപത്രി.  

ഗര്‍ഭധാരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്തനഭാരം 11 കിലോയായി മാറുകയും സ്തനങ്ങള്‍ ക്രമാതീതമായി വളരാനും തുടങ്ങി. കുറച്ചുനാളുകള്‍ക്കുള്ളില്‍ സ്തനങ്ങള്‍ കാല്‍മുട്ടോളം നീളുകയും ചെയ്തു. അഞ്ച് മിനിറ്റിലധികം നിവര്‍ന്നു നില്‍ക്കാന്‍ പറ്റാതയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം അമൃതയുടെ പുതുതായി നിര്‍മ്മിച്ച ഫരീദാബാദിലെ ആശുപത്രിയില്‍  എത്തിയത്.  

ഡോ. മോഹിത് ശര്‍മ്മ(ഇടത്ത്) ഉള്‍പ്പെട്ട ശസ്ത്രക്രിയാ സംഘം

അവിടുത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. അത്യധികം സങ്കീര്‍ണ്ണമായിരുന്നു ശസ്ത്രക്രിയ. ബൈലേറ്ററല്‍ ജെസ്റ്റേഷനല്‍ ജിഗാന്‍റൊമാസ്റ്റിയ എന്നാണ് ഈ അസുഖത്തിന്റെ പേര്. വളരെ അപൂര്‍വ്വമായി ഗര്‍ഭം ധരിയ്‌ക്കുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന രോഗമാണ്. സ്തനങ്ങളിലെ കോശങ്ങള്‍ അഭൂതപൂര്‍വ്വമായി വളരുന്നതിനാല്‍ സ്തനങ്ങള്‍ അങ്ങേയറ്റം വളര്‍ച്ച പ്രാപിക്കുകയാണ് ചെയ്യുന്നത്.  

10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഡോക്ടര്‍മാര്‍ സ്തനങ്ങള്‍ പുനസൃഷ്ടിച്ച് ഇംപ്ലാന്‍റ് ചെയ്യുകയായിരുന്നുവെന്ന് ശസ്ത്രക്രിയാസംഘത്തിന്റെ തലവന്‍ ഡോ. മോഹിത് ശര്‍മ്മ പറയുന്നു. പ്ലാസ്റ്റിക് ആന്‍റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവിയാണ് ഇദ്ദേഹം. ശസ്ത്രക്രിയ വിജയിച്ചതോടെ സ്ത്രീക്ക് എത്ര നേരം വരെവേണമെങ്കിലും നടക്കാനും നില്‍ക്കാനും കഴിയുമെന്ന സ്ഥിതി വന്നു.  

Tags: hospitalവനിതഫരീദാബാദില്‍ അമൃത ആശുപത്രിഫരീദാബാദ്അമൃത ആശുപത്രിഡോ. മോഹിത് ശര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.