Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിന്റെ കിരീടത്തില്‍ മറ്റൊരു തൂവലായി വിശ്വോത്തര പാര്‍ലമെന്‍റ് മന്ദിരം ഒരുങ്ങി; മുഖംമിനുക്കി പുതിയ ലോക്സഭയും രാജ്യസഭയും;

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ജനവരി അവസാനത്തോടെ തുറന്നു കൊടുക്കാന്‍ പോകുന്ന പാര്‍ലമെന്‍റ് മന്ദിരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അകക്കാഴ്ചകള്‍, മുഖം മിനുക്കിയ രാജ്യസഭയുടെയും ലോക്സഭയുടെയും ചിത്രങ്ങള്‍....ഇതെല്ലാം കേന്ദ്രം പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2023, 07:20 pm IST
inIndia

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ജനവരി അവസാനത്തോടെ തുറന്നു കൊടുക്കാന്‍ പോകുന്ന പാര്‍ലമെന്‍റ് മന്ദിരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അകക്കാഴ്ചകള്‍, മുഖം മിനുക്കിയ രാജ്യസഭയുടെയും ലോക്സഭയുടെയും ചിത്രങ്ങള്‍….ഇതെല്ലാം കേന്ദ്രം പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം. 

മോദി സര്‍ക്കാരിന് ഇത് സ്വപ്നസാക്ഷാല്‍ക്കാരമാണ്. ഭാരതത്തിന്റെ പാര്‍ലമെന്‍റ് മന്ദിരം കെട്ടിലും മട്ടിലും ഒരു ലോകരാജ്യത്തിനും പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തിന് ലോകം ബഹുമാനിക്കുന്ന മികച്ച രാജ്യസഭയും ലോക് സഭയും അടങ്ങുന്ന പാര്‍ലമെന്‍റ് മന്ദിരം എന്നത് മോദിയുടെ, മോദി സര്‍ക്കാരിന്റെ സ്വപ്നമായിരുന്നു.  

ഇന്ത്യയുടെ അധികാര ഇടനാഴിയായി പാര്‍ലമെന്‍റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രേല്‍ വിസ്റ്റ കെട്ടിട സമുച്ചയം മാറുകയാണ്. 

ജനവരി അവസാനത്തോടെ ഈ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകും. കെട്ടിടത്തിന്റെ ഇന്‍റീരയര്‍ ജോലികള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ വിസ്റ്റ എന്ന സങ്കല്‍പത്തിന് മോദി സര്‍ക്കാര്‍ തുടക്കമിട്ടതു മുതല്‍ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. 

പ്ലാന്‍ തയ്യാറാക്കുമ്പോഴും പണി നടന്നുകൊണ്ടിരിക്കുമ്പോഴും മരം മുറിച്ചുമാറ്റുന്നു, ആഡംബരം നിറയ്‌ക്കുന്നു തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എതിര്‍പ്പുകളെ വെല്ലുവിളിച്ചാണ് മോദി സര്‍ക്കാര്‍ ഇത് പൂര്‍ത്തിയാക്കിയത്.  

ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് തൊട്ടടുത്തായാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉയരുന്നത്. 65.000 ചതുരശ്ര മീറ്ററാണ് കെട്ടിടവിസ്തൃതി. പരമാവധി ഇടം ഉപയോഗിക്കാന്‍ തികോണ ആകൃതിയിലാണ് കെട്ടിടം.  

888 സീറ്റുകളുള്ള ലോക്സഭാ ഹാള്‍, 384 സീറ്റുകളുള്ള രാജ്യസഭാ ഹാള്‍, സംയുക്ത ലോക്സഭാ രാജ്യസഭാ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ 1272 സീറ്റുകള്‍ വരെ ഉള്‍ക്കൊള്ളിക്കാനാവും. അംഗപരിമിതര്‍ക്ക് എളുപ്പം എവിടെയും നീങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്.  

Tags: പാര്‍ലമെന്റ്ലോക്സഭbuildingരാജ്യസഭmodi governmentസെന്‍ട്രല്‍ വിസ്റ്റാസെന്‍ട്രല്‍ വിസ്റ്റാ പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.