Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്; സ്വാതന്ത്ര്യസമരത്തിലെ സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നുവെന്ന് അമിത് ഷാ

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്. ചിലപ്പോഴൊക്കെ ഈ സായുധ വിപ്ലവങ്ങളെ അവഗണിക്കാന്‍ അല്ലെങ്കില്‍ താഴ്‌ത്തിക്കെട്ടാന്‍ ചരിത്രകാരന്മാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2023, 09:46 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമുള്‍പ്പെടെയുള്ള സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വിദഗ്ധനായ സഞ്ജയ് സന്യാലിന്റെ റെവല്യൂഷണറീസ്-ദ അദര്‍ സ്റ്റോറി ഓഫ് ഹൗ ഇന്ത്യന്‍ വണ്‍ ഇറ്റ്‌സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്. ചിലപ്പോഴൊക്കെ ഈ സായുധ വിപ്ലവങ്ങളെ അവഗണിക്കാന്‍ അല്ലെങ്കില്‍ താഴ്‌ത്തിക്കെട്ടാന്‍ ചരിത്രകാരന്മാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രപുസ്‌കങ്ങള്‍, പഠനകാലത്തെ ബുക്കുകള്‍ എന്നിവയില്‍ നിന്നെല്ലാം ഒരേ കാഴ്ചപ്പാട് മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. പക്ഷേ, നിരവധി വ്യക്തികളും, ആശയങ്ങളും, സംഘടനകളും രാജ്യത്തിന്റെ സ്വാതന്ത്യത്തില്‍ മൂല്യവത്തായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സായുധ വിപ്ലവങ്ങളെ അവഗണിക്കാനും അവയ്‌ക്ക് അര്‍ഹമായ അംഗീകാരം നല്കാതിരിക്കാനും ശ്രമങ്ങള്‍ നടക്കുന്നു.

ജയത്തിന്റെയോ തോല്‍വിയുടേയോ അടിസ്ഥാനത്തിലല്ല ചരിത്രം രേഖപ്പെടുത്തേണ്ടത്. മറിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ സായുധ ചെറുത്തുനില്‍പ്പ് ശ്രമങ്ങള്‍ അടയാളപ്പെടുത്തിയും ഇത്തരം ശ്രമങ്ങളെ വിലയിരുത്തിയും വിശകലനം ചെയ്തും അവയുടെ യാഥാര്‍ഥ്യമാണ് രേഖപ്പെടുത്തേണ്ടത്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലൂടെയാണ് ചരിത്രം രചിച്ചത്. പക്ഷേ ചരിത്രകാരന്മാര്‍ മറന്ന ഒന്നുണ്ട്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ദിവസം ലാഹോര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വീടുകള്‍ പട്ടിണിയിലായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എല്ലാ ഇന്ത്യക്കാരിലും ഒരിക്കലും അവസാനിക്കാത്ത ദേശസ്‌നേഹം വളര്‍ത്തി, അമിത് ഷാ ചൂണ്ടിക്കാട്ടി.

വന്ദേ മാതരം രചിച്ചുകൊണ്ട് ജനങ്ങളില്‍ ദേശസ്‌നേഹം ഉണര്‍ത്തിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലൂടെ യുവാക്കള്‍ക്ക് ഉണര്‍വു നല്കിയ സുഭാഷ് ചന്ദ്ര ബോസ് എന്നീ ഉദാഹരണങ്ങളും അമിത് ഷാ ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരമോ ആദരവോ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: indiaഅമിത് ഷാIndependence DayFreedom Movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

India

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.