Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കയില്‍ വേദ ക്ഷേത്രങ്ങള്‍ : പരിക്രമണം സമാപിച്ചു: ആദ്യക്ഷേത്രം ചിക്കാഗോയില്‍

വേദ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കുവാനുളള വേദങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടുള്ള പരിക്രമണം കേരളത്തില്‍ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 03:34 pm IST
in US

തിരുവനന്തപുരം: .സനാതന ധര്‍മ്മ പ്രചരണം പ്രധാന ലക്ഷ്യമായി  പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര)  ഒന്നാം വാര്‍ഷികം പ്രമാണിച്ച്  അമേരിക്കയില്‍ വേദ ക്ഷേത്രങ്ങള്‍ സ്ഥാപിക്കും.  അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും ആത്മീയ സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍, ഭഗവത് ഗീത ഉള്‍പ്പടെ സനാതന ധര്‍മം മാനവ രാശിക്ക് നല്‍കിയ അനന്തമായ അറിവിന്റെ പ്രകാശം ചൊരിയുന്ന അടിസ്ഥാന ഗ്രന്ഥങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ എന്നുള്ളതാണ് വേദ ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈന്ദവ ദര്‍ശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളില്‍ എല്ലാ തരത്തിലുള്ള അറിവുകളും ബീജ രൂപത്തില്‍ ഉണ്ട് എന്നുള്ള പരമാര്‍ത്ഥത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഈശ്വരീയ ജ്ഞാന രൂപമായ വേദത്തെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുക എന്നതാണ് ഉദ്ദേശ ലക്ഷ്യം.

വേദ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കുവാനുളള വേദങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടുള്ള പരിക്രമണം കേരളത്തില്‍ നടന്നു. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി  ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങിയ വേദങ്ങളുമായി വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ  പരിക്രമണം  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

‘മന്ത്ര’യുടെ പ്രസിഡന്റ് ഹരി ശിവരാമന്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹനന്‍, സ്പിരിച്ചല്‍ കോര്‍ഡിനേറ്റര്‍ മനോജ് നമ്പുതിരി  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിക്രമണം.

വിവേകാനന്ദ സ്വാമികളുടെ വാഗ്‌ധോരണികളാല്‍ ധന്യമായ ഓര്‍മ്മകള്‍ നിറഞ്ഞ ഷിക്കാഗോയിലെ  മലയാളീ ഹൈന്ദവ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന ഗീതാ മണ്ഡലത്തില്‍ ജനുവരി 14 ന് ആദ്യത്തെ വേദ ക്ഷേത്രം സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തുടന്ന് മറ്റ് നഗരങ്ങളിലും വേദക്ഷേത്രങ്ങള്‍ ഒരുക്കും. ജൂലൈ ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിണ്‍ മന്ത്രയുടെ പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ നടക്കും. പൊതുസമ്മേളനം,  പ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, സെമിനാറുകള്‍, കലാപരിപാടികള്‍  തുടങ്ങിയവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പുതിയ വാര്‍ത്തകള്‍

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.