Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെയും അമ്മയെയും അപമാനിച്ച് ‘ ദ പ്രിന്‍റ്’ ജേണലിസ്റ്റ് അമിത് സ്കാന്‍ഡില്ല്യ

മോദി സര്‍ക്കാര്‍ വിരുദ്ധ ജേണലിസ്റ്റായ ശേഖര്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ദ പ്രിന്‍റ് എന്ന വാര്‍ത്താ വെബ്സൈറ്റിന്റെ ജേണലിസ്റ്റായ അമിത് സ്കാന്‍ഡില്ല്യ പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിച്ച് ട്വീറ്റ് നല്‍കി തനിനിറം കാണിച്ചു. പ്രധാനമന്ത്രിയുടെ അമ്മ മരിച്ച ദിവസം തന്നെ പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിക്കുന്ന വാര്‍ത്ത നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 11:50 pm IST
inIndia

ന്യൂദല്‍ഹി:  മോദി സര്‍ക്കാര്‍ വിരുദ്ധ ജേണലിസ്റ്റായ  ശേഖര്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ദ പ്രിന്‍റ്  എന്ന  വാര്‍ത്താ വെബ്സൈറ്റിന്റെ ജേണലിസ്റ്റായ അമിത്  സ്കാന്‍ഡില്ല്യ പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിച്ച് ട്വീറ്റ് നല്‍കി തനിനിറം കാണിച്ചു. പ്രധാനമന്ത്രിയുടെ അമ്മ യ്‌കുന്നതിന് തലേദിവസമായിരുന്നു ഇദ്ദേഹത്തിന്റെ അപവാദ ട്വീറ്റ്.   പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിക്കുന്ന ട്വീറ്റ് പങ്കുവെച്ചതിന്റെ പിറ്റേന്ന് മോദിയുടെ അമ്മ മരിച്ചതോടെ ഈ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമായി.  

ശേഖര്‍ ഗുപ്തയുടെ ദ പ്രിന്‍റ് എന്ന വാര്‍ത്താവെബ് സൈറ്റിലെ കോളമെഴുത്തുകാരനാണ് അമിത് സ്കാന്‍ഡില്ല്യ. മോദി രോഗാതുരയായി ആസന്ന നിലയില്‍ കഴിയുന്ന അമ്മയെ കാണാന്‍ കഴിഞ്ഞ ആഴ്ച അഹമ്മദാബാദില്‍ പോയതിനോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു അല്‍പം അസൂയയും കലര്‍ന്ന അമിത് സ്കാന്‍ഡില്ല്യയുടെ ഈ ട്വീറ്റ്. 

“മരിച്ചുകൊണ്ടിരിക്കുന്ന  അമ്മയെ വില്‍ക്കാന്‍ കഴിയുന്ന പ്രധാനമന്ത്രിയ്‌ക്ക് എന്തും വില്‍ക്കാന്‍ കഴിയും” എന്നായിരുന്നു സ്കാന്‍ഡില്ല്യയുടെ ട്വീറ്റ്. പ്രധാനമന്ത്രി മോദി രോഗം മൂര്‍ച്ഛിച്ച അമ്മയെ കാണാന്‍ അഹമ്മദാബാദിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടായിരുന്നു സ്കാന്‍ഡില്ല്യയുടെ ഈ ട്വീറ്റ്.  

രോഗിണിയായ അമ്മയെ കാണാന്‍ മകന്‍ പോകുന്നതില്‍ ഇടത്-ലിബറല്‍ ജേണലിസ്റ്റുകള്‍ എന്തിനാണ് അസൂയപ്പെടുന്നതും വിറളിപിടിക്കുന്നതും എന്ന് മനസ്സിലാകുന്നില്ല. അമ്മയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഒട്ടേറെ കണ്ണീര്‍വീണ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതാണ് ഇടത് ലിബറല്‍ മാധ്യമപ്രവര്‍ത്തകരെ ദേഷ്യം പിടിപ്പിച്ചത്. തുടര്‍ന്ന് സ്കാന്‍ഡില്ല്യയുടെ ചുവട് പിടിച്ച് ഒട്ടേറെ മോദി വിരുദ്ധര്‍ സമൂഹമാധ്യമങ്ങളെ ട്രോളുകളാല്‍ നിറയ്‌ക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ അതിനും മുകളില്‍ തിളങ്ങി നിന്നു മോദിയുടെ അമ്മയോര്‍മ്മകള്‍. .  

Tags: ദ പ്രിന്‍റ്modiനരേന്ദ്രമോദിmotherSekharജേണലിസ്റ്റ് ശേഖര്‍ ഗുപ്തHeera Benഹീരാബെന്‍മോദിഅമിത് സ്കാന്‍ഡില്ല്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.