Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളത്തെ സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും; റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപം ഏതുമില്ലെന്ന് വിശദീകരിച്ചേക്കും

ഭാര്യയ്‌ക്ക് ജില്ല ബാങ്കില്‍ നിന്ന് കിട്ടിയ വിരമിക്കല്‍ ആനുകൂല്യങ്ങളും മകന്‍ പത്ത് ലക്ഷവും റിസോര്‍ട്ടില്‍ നിക്ഷേപമായി നല്‍കിയിട്ടുണ്ട്. നാട്ടില്‍ തുടങ്ങിയ ഒരു ആയുര്‍വേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തത് മാത്രമാണ് തന്റെ റോളെന്നും ഇപി സംസ്ഥാന സമിതിയില്‍ അറയിച്ചേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 11:10 am IST
inKerala

തിരുവനന്തപുരം : റിസോര്‍ട്ട് നിര്‍മാണവും അനധികൃത സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാന സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ഉടലെടുത്തിരിക്കേ വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. വിഷയവുമയി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വൈദേകം റിസോര്‍ട്ട് സിഇഒയാണ് പ്രതികരണം നല്‍കിയത്.  

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിച്ചേക്കും. റിസോര്‍ട്ടിന്റെ മുന്‍ എംഡി. കെ.പി. രമേഷ് കുമാര്‍ മാസങ്ങളായി തന്റെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ്. ഇയാളുടെ വാക്ക് കേട്ടാണ് പി. ജയരാജന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭാര്യയ്‌ക്ക് ജില്ല ബാങ്കില്‍ നിന്ന് കിട്ടിയ വിരമിക്കല്‍ ആനുകൂല്യങ്ങളും മകന്‍ പത്ത് ലക്ഷവും റിസോര്‍ട്ടില്‍ നിക്ഷേപമായി നല്‍കിയിട്ടുണ്ട്. നാട്ടില്‍ തുടങ്ങിയ ഒരു ആയുര്‍വേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തത് മാത്രമാണ് തന്റെ റോളെന്നും ഇപി സംസ്ഥാന സമിതിയില്‍ അറയിച്ചേക്കും.  

ഇക്കാര്യങ്ങള്‍ തന്നെയാണ് റിസോര്‍ട്ട് സിഇഒ വിവാദത്തില്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപിയും ഇത് ആവര്‍ത്തിച്ചേക്കും. സ്ഥാപനത്തിന്റെ എംഡിയായിരുന്ന വ്യവസായി കെ.പി. രമേഷ് കുമാറിനായിരുന്നു വൈദേകത്തിന്റെ നിര്‍മാണ കോണ്‍ട്രാക്ട്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചചെയ്ത് രമേഷ് കുമാറിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കി. ഇയാള്‍ക്കെതിരെ ബോര്‍ഡ് അന്വേഷണവും നടത്തുന്നുണ്ട്. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ താനാണെന്ന് സംശയിച്ചാണ് രമേഷ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതിനായി പി. ജയരാജനേയും കൂട്ടുപിടിച്ചെന്നാണ് ഇപി പറയുന്നത്.  

അതേസമം ഇപിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സമിതിക്ക് വിഷയത്തില്‍ ആലോചിച്ച് നടപടി സ്വീകരിക്കാമെന്നുമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനിച്ചത്. യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിഷയമല്ലാതെ മറ്റൊന്നും ചര്‍ച്ചയായില്ല.  

Tags: cpmപി ജയരാജന്‍ഇ.പി. ജയരാജന്‍വൈദേകം ആയുര്‍വേദ ഹെറിറ്റേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.