Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎംജികെഎവൈ പദ്ധതി ഡിസംബറിനുശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

പിഎംജികെഎവൈ (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന) പ്രകാരം പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ വിതരണത്തിനായി കഴിഞ്ഞ 28 മാസത്തിനിടെ ഗവണ്മെന്റ് 1.80 ലക്ഷം കോടി രൂപ ചെലവഴിച്ചതായി കൃഷികര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 08:50 pm IST
inIndia

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ നല്‍കാനുള്ള പിഎംജികെഎവൈ പദ്ധതി ഡിസംബറിനുശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്നു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രസ്താവനയില്‍ അറിയിച്ചു. ഗവണ്മെന്റിന്റെ പക്കല്‍ ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പിഎംജികെഎവൈ (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന) പ്രകാരം പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ വിതരണത്തിനായി കഴിഞ്ഞ 28 മാസത്തിനിടെ ഗവണ്മെന്റ് 1.80 ലക്ഷം കോടി രൂപ ചെലവഴിച്ചതായി കൃഷികര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാനിയമത്തിനും മറ്റു ക്ഷേമപദ്ധതികള്‍ക്കുമായുള്ള ആവശ്യകത നിറവേറ്റാന്‍ മതിയായ ഭക്ഷ്യധാന്യങ്ങള്‍ ഗവണ്മെന്റിന്റെ പക്കലുണ്ടെന്നും ശോഭ കരന്ദ്‌ലാജെ കൂട്ടിച്ചേര്‍ത്തു.

പൊതുവിതരണ സംവിധാനത്തിനുള്ള (പിഡിഎസ്) ഭക്ഷ്യധാന്യസംഭരണവും പിഎംജികെഎവൈ പോലുള്ള ക്ഷേമപദ്ധതികളും സുഗമമായി നടക്കുന്നുണ്ടെന്നു കേന്ദ്ര കൃഷികര്‍ഷകക്ഷേമ സഹമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വിളകളില്‍ വരള്‍ച്ചയും കാലാവസ്ഥാവ്യതിയാനവും മൂലമുണ്ടായ ആഘാതത്താല്‍ ”അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ” നിലനില്‍ക്കവെയാണ് ഇത്.

സംഭരിച്ച ധാന്യങ്ങള്‍ക്കു ഡിബിടി (നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം) വഴി കര്‍ഷകര്‍ക്കു നേരിട്ടു താങ്ങുവില നല്‍കുന്നതിനൊപ്പം, പിഡിഎസ് ഭക്ഷ്യധാന്യത്തിന്റെ പാഴാക്കലും കടത്തിക്കൊണ്ടുപോകലും തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പിഡിഎസ് നവീകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും കരന്ദ്‌ലാജെ വ്യക്തമാക്കി.

2023 അന്താരാഷ്‌ട്ര ചെറുധാന്യവര്‍ഷമായി ആഘോഷിക്കുന്നതിനു മുന്നോടിയായി ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മാധ്യമങ്ങളെ അഭിസംബോധനചെയ്യവേ, ബഹുമാനപ്പെട്ട കാര്‍ഷികസഹമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

Tags: narendramodiശോഭാ കരന്തലജെപി.എം.ജി.കെ.എ.വൈ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.