Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജലശക്തിയുടെ മഹത്വം ഉദ്ഘോഷിക്കാന്‍ ‘സുജലം’; ത്രിദിന സമ്മേളനത്തിന് 27ന് തുടക്കം

കേന്ദ്ര ജല്‍ശക്തി മന്ത്രാലയവും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമാണ് സുജലം എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍. മൂന്ന് ദിവസത്തെ സമ്മേളനം ജലശക്തിയുടെ പ്രാധാന്യവും പവിത്രതയും വിനിയോഗവും ചര്‍ച്ച ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 09:51 pm IST
inIndia

ഉജ്ജയിനി(മധ്യപ്രദേശ്): ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ജല്‍ശക്തി സമ്മേളനത്തിന് ഉജ്ജയിനി വേദിയാകും. 27 മുതല്‍ 29 വരെ ശിപ്ര നദിയുടെ തീരത്താണ് ലോകമെമ്പാടും നിന്നുള്ള നദീസംരക്ഷണപ്രവര്‍ത്തകരും ഗവേഷകരും ഒത്തുചേരുന്ന സമ്മേളനം നടക്കുന്നത്.

കേന്ദ്ര ജല്‍ശക്തി മന്ത്രാലയവും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമാണ് സുജലം എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍. മൂന്ന് ദിവസത്തെ സമ്മേളനം ജലശക്തിയുടെ പ്രാധാന്യവും പവിത്രതയും വിനിയോഗവും ചര്‍ച്ച ചെയ്യും. നദികള്‍ക്ക് പവിത്രത കല്പിക്കുന്ന ഭാരതീയമായ കാഴ്ചപ്പാട് ലോകത്തിനു മുന്നില്‍ സമ്മേളനം അവതരിപ്പിക്കും. നദീതടസംസ്‌കൃതികളെപ്പറ്റിയും നാടന്‍ കലാ പാരമ്പര്യത്തെപ്പറ്റിയും പ്രഭാഷണങ്ങള്‍ ഉണ്ടാകും.

27ന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്താണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 28ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമ്മേളനത്തെ അഭിവാദ്യം ചെയ്യും. 29ന് സമാപന സമ്മേളനത്തില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, കേന്ദ്ര വ്യോമയാന ഗതാഗത വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ പങ്കെടുക്കും.

പ്രകൃതിയുടെ ആധാരങ്ങളായ ഭൂമി, അഗ്‌നി, വായു, ജലം, ആകാശം എന്നീ പഞ്ചമഹാഭൂതങ്ങളെ മുന്‍നിര്‍ത്തി ആരംഭിച്ച സുമംഗളം എന്ന സമ്മേളനപരമ്പരയുടെ ഭാഗമായാണ് ജല്‍ശക്തി മന്ത്രാലയം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ആകാശം, വായു സമ്മേളനങ്ങള്‍ ഡെറാഡൂണിലും ഭുവനേശ്വറിലുമായി കഴിഞ്ഞ മാസങ്ങളില്‍ നടന്നു.

പൃഥ്വി (ഭൂമി) സമ്മേളനനം ജനുവരി 8, 9 തീയതികളിലായി കാശിയില്‍ നടക്കും. അഗ്‌നി സമ്മേളനത്തിന് ബെംഗളൂരു വേദിയാകും. ജനുവരി 28, 29 തീയതികളില്‍ വിജ്ഞാന്‍ ഭാരതിയുമായി ചേര്‍ന്നാണ് അഗ്‌നി ത്രിദിന സമ്മേളനം നടത്തുന്നത്. സുമംഗളം സമ്മേളന പരമ്പരയുടെ സമാപനം മാര്‍ച്ച് 3, 4 തീയതികളിലായി ദല്‍ഹിയിലാണ് നടക്കുക.

Tags: indiaConferencelakewaterഡിസംബര്‍Water Body
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.