Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘നാണം കെട്ട നിറം കാവിയോ?’ ബേശരം രംഗ്’ ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; ‘പത്താന്‍’ ബഹിഷ്കരണാഹ്വാനം ശക്തം

ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ അഭിനയിക്കുന്ന പത്താനിലെ ബേശരം രംഗ് എന്ന ഗാനത്തിനെതിരെ ഹൈന്ദവ വിശ്വാസികള്‍ ആഞ്ഞടിക്കുകയാണ്. ബേശരം രംഗ് എന്ന പാട്ടിന്റെ അര്‍ത്ഥം തന്നെ "നാണം കെട്ട നിറം" എന്നാണ്. ഈ പാട്ടില്‍ ദീപിക പദുകോണ്‍ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറവും കാവിയാണ്. ഇതാണ് ഹൈന്ദവ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 06:44 pm IST
in Bollywood

മുംബൈ: ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ അഭിനയിക്കുന്ന പത്താനിലെ ബേശരം രംഗ് എന്ന ഗാനത്തിനെതിരെ ഹൈന്ദവ വിശ്വാസികള്‍ ആഞ്ഞടിക്കുകയാണ്. ബേശരം രംഗ് എന്ന പാട്ടിന്റെ അര്‍ത്ഥം തന്നെ   “നാണം കെട്ട നിറം” എന്നാണ്. ഈ പാട്ടില്‍ ദീപിക പദുകോണ്‍ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറവും കാവിയാണ്. ഇതാണ് ഹൈന്ദവ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.  

ഈ ഗാനത്തിലെ ദീപികയുടെ വസ്ത്രങ്ങളുടെ നിറം മാറ്റിയില്ലെങ്കില്‍ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. മാത്രമല്ല, പൗരത്വബില്ലിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഇന്ത്യയെ പല തുണ്ടായി മുറിക്കാന്‍ ഒരുമ്പെടുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങിനെ പിന്തുണച്ച നടിയാണ് ദീപിക പദുകോണ്‍ എന്നും നരോത്തം മിശ്ര ആരോപിച്ചു. അതേ വികലമായ മാനസികാവസ്ഥയോടെയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.  

ഇതിനു മുമ്പും ഹിന്ദുത്വയ്‌ക്കെതിരായ ചിത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രിയാണ് നരോത്തം മിശ്ര. ആദിപുരുഷ് എന്ന ചിത്രത്തില്‍ രാമായണത്തിലെ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചപ്പോഴും ലീന മണിമേഖലൈ എന്ന സംവിധായിക കാളിദേവിയെ പുകവലിക്കുന്നതായി ചിത്രീകരിച്ചപ്പോഴും നരോത്തം മിശ്ര ആഞ്ഞടിച്ചിരുന്നു.  

ഈ ഗാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നു. കാവിയ്‌ക്ക് പകരം ദീപികയുടെ വസ്ത്രങ്ങള്‍ പച്ചനിറമാക്കിയും കൂടെ നൃത്തമാടുന്ന ഷാരൂഖിനെ പരിഹസിച്ചും ഒട്ടേറെ ട്രോള്‍ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കുന്നു.  

ഇതിനു പുറമെ ഗാനരംഗത്തിലെ ദീപികപദുകോണിന്റെ ലൈംഗികച്ചുവയുള്ള നൃത്തച്ചുവടുകള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.  ബോയ്‌കോട്ട് പത്താന്‍ (പത്താന്‍ ബഹിഷ്കരിക്കൂ- #boycottpathan) എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡാണ്. ജനവരി 23നാണ് പത്താന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് ഡേറ്റ്. പത്താന് വേണ്ടി അതിശക്തമായ പ്രചാരണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഫുട്ബാള്‍  ലോകകപ്പ് വേദിയിലേക്ക് ആനയിക്കുന്നത് പോലും ദീപിക പദുക്കോണാണ്. 

Tags: പത്താന്‍കാവി വസ്ത്രംപത്താന്‍ ബഹിഷ്കരിക്കൂഐഎസ്ബേഷാറാം രംഗ്bollywoodപ്രതിപക്ഷംDeepika Padukoneഷാരൂഖ് ഖാന്‍നരോത്തം മിശ്രകാവി നിറംബേഷാറാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.