Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല; വിചിത്രപ്രസ്താവനയുമായി നിതീഷ് കുമാര്‍; ഇരകളെ കുറ്റവാളികളാക്കുകയാണ് നിതീഷെന്ന് ബിജെപി

ബീഹാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന വിചിത്ര പ്രസ്താവനയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചപ്രയിലെ വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 03:55 pm IST
in India

പട്ന: ബീഹാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന വിചിത്ര പ്രസ്താവനയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചപ്രയിലെ വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.  ചാപ്രയിലെ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇത്രയും വലിയ ദുരന്തമുണ്ടായശേഷമാണ് മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ ഈ പ്രതികരണം. 

“ചാപ്രയില്‍  മദ്യദുരന്തത്തില്‍ മരിച്ചവരുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. സര്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ പരസ്യം കൊടുക്കാന്‍ പോവുകയാണ്. ‘മദ്യം കഴിച്ചാല്‍ നിങ്ങള്‍ മരിക്കും’ (പിയോ മാരേഗാ) എന്ന പരസ്യം കൂടുതലായി നല്‍കുകയാണ്.” – നിതീഷ് കുമാര്‍ പ്രസ്താവിച്ചു.  നിതീഷ്കുമാറിന്റെ ഈ പ്രസ്താവനയെ മദ്യദുരന്തത്തിന് ഇരയായവരുടെ കുടുംബവും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്. ബിജെപി രാജ്യസഭയില്‍ ചാപ്ര മദ്യദുരന്തക്കേസ് ചര്‍ച്ചാവിഷയമാക്കിയിരുന്നു. 

“മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് ഈ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ല. അതേക്കുറിച്ച് ചോദ്യമേ ഉദിക്കുന്നില്ല. വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല.” – നിതീഷ് കുമാര്‍ പ്രസ്താവിച്ചു.  

മദ്യ ദുരത്തില്‍ ഇരയായവരുടെ മുറിവില്‍ ഉപ്പും ആസിഡും തേയ്‌ക്കുന്നതിന് തുല്ല്യമാണ് നിതീഷ് കുമാറിന്റെ ഈ പ്രസ്താവനയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. മദ്യ ദുരന്തത്തിന് ഇരയായവരെ കുറ്റപ്പെടുത്തുന്നതിന് പകരം ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു. ഇത് നിതീഷ് കുമാര്‍ സര്‍ക്കാരല്ല. വ്യാജമദ്യത്തിന്റെയും കാടന്‍ഭരണത്തിന്റെയും സര്‍ക്കാരാണ്. – ഷെഹ്സാദ് പൂനവാല പറഞ്ഞു. “മദ്യമാഫിയയും ക്രിമിനല്‍ സംഘങ്ങളും ബീഹാറില്‍ സ്വൈരവിഹാരം നടത്തുകയാണ്. നിതീഷ് കുമാര്‍ നിസ്സഹായനാണ്. അദ്ദേഹത്തിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ദുരന്തത്തിന് ഇരയായ പാവങ്ങളെ കുറ്റവാളികളാക്കുകയാണ്. നിതീഷ്കുമാര്‍ രാജിവെയ്‌ക്കണം.”- ഷെഹ്സാദ് പൂനവാല പറഞ്ഞു.  

Tags: bjpലോകാരോഗ്യ സംഘടനdrinkingBiharNitish KumarHooch Tragedyഷേഹ്‌സാദ് പൂനവാലഷെഹ്സാദ് പൂനവാലചാപ്ര വ്യാജമദ്യദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.