Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചലില്‍ സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെ മുഖ്യമന്ത്രിയാക്കി ഹൈക്കമാന്‍റ്; പ്രതിഭാ സിങ്ങ് അനുകൂലികള്‍ തുറന്ന യുദ്ധത്തിന്

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ്ങ് സുഖുവിന്റെ പേര് പ്രിയങ്കാ ഗാന്ധി നിര്‍ദേശിച്ചെങ്കിലും പ്രതിസന്ധി തീരുന്ന മട്ടില്ല. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രതിഭാ സിങ്ങ് അനുകൂലികള്‍ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്. പ്രിയങ്ക ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിച്ച് പതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. തീരുമാനം പുനപരിശോധിച്ച് പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന കടുത്ത നിലപാടിലാണ് അനുയായികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 10:37 pm IST
inIndia
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുഖ്വിന്ദര്‍ സിങ്ങ് സുഖു (ഇടത്ത്) മുഖ്യമന്ത്രിക്കസേര അവകാശപ്പെടുന്ന മുകേഷ് അഗ്നിഹോത്രിയും പ്രതിഭാസിങ്ങും (വലത്ത്)

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുഖ്വിന്ദര്‍ സിങ്ങ് സുഖു (ഇടത്ത്) മുഖ്യമന്ത്രിക്കസേര അവകാശപ്പെടുന്ന മുകേഷ് അഗ്നിഹോത്രിയും പ്രതിഭാസിങ്ങും (വലത്ത്)

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ്ങ് സുഖുവിന്റെ പേര് പ്രിയങ്കാ ഗാന്ധി നിര്‍ദേശിച്ചെങ്കിലും പ്രതിസന്ധി തീരുന്ന മട്ടില്ല. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രതിഭാ സിങ്ങ് അനുകൂലികള്‍ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്. പ്രിയങ്ക ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിച്ച് പതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. തീരുമാനം പുനപരിശോധിച്ച് പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന കടുത്ത നിലപാടിലാണ് അനുയായികള്‍.  

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച നടത്താന്‍ എത്തിയ ഹൈക്കമാന്‍റ് പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിന്റെ ഗേറ്റും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍റ്  വില്‍ക്കപ്പെട്ടു എന്ന മുദ്രാവാക്യം വരെ പ്രതിഭാ സിങ്ങ് അനുകൂലികള്‍ മുഴക്കി.  

ഏറെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സുഖ്വിന്ദര്‍ സിങ്ങ് സുഖുവിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വാദിച്ച മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്. പ്രതിഭാ സിങ്ങിന് പകരം അവരുടെ മകന് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം.  ഇതിനിടെ സുഖ്വിന്ദര്‍ സിങ്ങ് സുഖു മുഖ്യമന്ത്രിയായി ഡിസംബര്‍ 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു. 

പ്രതിഭാ സിങ്ങ് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ ഹിമാചല്‍പ്രദേശിന്റെ കോണ്‍ഗ്രസ് ഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ ഭാര്യ എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാന്‍റ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ശബ്ദമുയര്‍ത്താനുള്ള തീരുമാനത്തിലാണ് പ്രതിഭാ സിങ്ങ് പക്ഷം. 

Tags: congressപ്രിയങ്കാഗാന്ധിഹിമാചല്‍ പ്രദേശ്ഹിമാചല്‍ നിയസഭാ തെരഞ്ഞെടുപ്പ്പ്രതിഭാ സിങ്ങ്സുഖ്വിന്ദര്‍ സിങ്ങ് സുഖു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.