Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫാംഹൗസ് ഉടമയുടെ വയസ്സായ അമ്മയെ പുറത്താക്കി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ചായകുടി

രാജസ്ഥാനിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഒരു ഫാംഹൗസില്‍ നടത്തിയ ചായകുടിയില്‍ കഷ്ടപ്പെട്ടത് ഉടമസ്ഥന്റെ പ്രായമേറിയ അമ്മ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചായകുടിക്കാന്‍ ഫാം ഹൗസ് കയ്യേറിയതോടെ ഉടമസ്ഥന്റെ അമ്മയ്‌ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 07:34 pm IST
in India
രാഹുലും കൂട്ടരും ഭക്ഷണവും ചായകുടിയും കഴിഞ്ഞ് മടങ്ങുന്നതും കാത്ത് അക്ഷമയോടെ ടെറസിലേക്ക് നോക്കി പുറത്ത് കാത്ത് നില്‍ക്കുന്ന ഏറെ പ്രായമുള്ള ഊര്‍മ്മിള മീണ.

രാഹുലും കൂട്ടരും ഭക്ഷണവും ചായകുടിയും കഴിഞ്ഞ് മടങ്ങുന്നതും കാത്ത് അക്ഷമയോടെ ടെറസിലേക്ക് നോക്കി പുറത്ത് കാത്ത് നില്‍ക്കുന്ന ഏറെ പ്രായമുള്ള ഊര്‍മ്മിള മീണ.

ജയ്‌പൂര്‍: രാജസ്ഥാനിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഒരു ഫാംഹൗസില്‍ നടത്തിയ ചായകുടിയില്‍ കഷ്ടപ്പെട്ടത് ഉടമസ്ഥന്റെ പ്രായമേറിയ അമ്മ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചായകുടിക്കാന്‍ ഫാം ഹൗസ് കയ്യേറിയതോടെ  ഉടമസ്ഥന്റെ അമ്മയ്‌ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു.  

ടെറസില്‍ ചായകുടിക്കുന്ന രാഹുല്‍ഗാന്ധിയെയും കൂട്ടരേയും അക്ഷമയോടെ നോക്കിനില്‍ക്കുന്ന പ്രായമായ അമ്മയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടൈംസ് നൗ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.  രാജസ്ഥാനിലെ കോട്ടായില്‍ ഡിസംബര്‍ ഏഴിനായിരുന്നു സംഭവം.  

ലാഡ്പുര പഞ്ചായത്ത് സമിതി ഉപാധ്യക്ഷന്‍ അശോക് മീണയുടെ ഫാം ഹൗസിലാണ് രാഹുല്‍ഗാന്ധിയും കൂട്ടുരും വിശ്രമത്തിനും ചായകുടിക്കാനും എത്തിയത്. പുറത്തുപോയിരുന്ന അശോക് മീണയുടെ അമ്മ ആ സമയത്ത് മടങ്ങിയെത്തിയപ്പോള്‍ ഫാം ഹൗസില്‍ കയറാനായില്ല. രാഹുല്‍ഗാന്ധിയുടെ സുരക്ഷാചുതലയുള്ള ഉദ്യോഗസ്ഥര്‍ ഈ അമ്മയെ തടഞ്ഞുവെയ്‌ക്കുകയായിരുന്നു. രാഹുലും കൂട്ടരും ഭക്ഷണവും ചായകുടിയും കഴിഞ്ഞ് മടങ്ങുന്നതുവരെ ഈ സ്ത്രീ ടെറസിലേക്ക് നോക്കി കാത്തുനില്‍ക്കേണ്ടി വന്നു. 

Tags: Rahul Gandhihouseരാജസ്ഥാന്‍congressmotherഭാരത് ജോഡോ യാത്രവയസ്സായ അമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.