Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എയിംസ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനയെന്ന് സംശയം; റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെ

ചൈനീസ് റാന്‍സംവയര്‍ ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ഫ്ളൈ, ബ്രോണ്‍സ് സ്റ്റാര്‍ലൈറ്റ് എന്നിവ ആഗോള തലത്തിലെ മരുന്ന് കമ്പനികളെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. എയിംസ് ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണം തുടരുകയാണ്. ഹാക്ക് ചെയ്തെടുത്ത രോഗികളുടെ വിവരങ്ങള്‍ ഇവര്‍ വില്‍പ്പനയ്‌ക്ക് വയ്‌ക്കുന്നുവെന്ന സംശയവുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 10:32 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് നേര്‍ക്കുനടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനയെന്ന് സൂചന. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ബന്ധമുള്ള ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയത്. എയിംസിന്റെ അഞ്ചു സെര്‍വറുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം നടന്നത്.

ചൈനീസ് റാന്‍സംവയര്‍ ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ഫ്ളൈ, ബ്രോണ്‍സ് സ്റ്റാര്‍ലൈറ്റ് എന്നിവ ആഗോള തലത്തിലെ മരുന്ന് കമ്പനികളെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. എയിംസ് ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണം തുടരുകയാണ്. ഹാക്ക് ചെയ്തെടുത്ത രോഗികളുടെ വിവരങ്ങള്‍ ഇവര്‍ വില്‍പ്പനയ്‌ക്ക് വയ്‌ക്കുന്നുവെന്ന സംശയവുമുണ്ട്. കോടിക്കണക്കിന് രോഗികളുടേയും രാജ്യത്തെ ഉയര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടേയും ആരോഗ്യ വിവരങ്ങളാണ് എയിംസിലുള്ളത്. എന്നാല്‍ രോഗികളുടെ വിവരങ്ങളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് എയിംസ് അധികൃതരുടെ വിശദീകരണം.

എയിംസിന് നേര്‍ക്ക് നടന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയുടെ ഭാഗമായാണെന്നും നിര്‍ണായക ശക്തികള്‍ പിന്നിലുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി നിരന്തര ശ്രമം തുടരുകയാണ്. എയിംസിലെ ഇരുപത് സെര്‍വറുകളും 1,200 കമ്പ്യൂട്ടറുകളും ഇതുവരെ സൈബര്‍ ഭീഷണിയില്‍ നിന്ന് മുക്തമാക്കിയിട്ടുണ്ട്.

Tags: റിപ്പോര്‍ട്ട്chinaഅന്വേഷണംAIIMSചൈനീസ് സൈബര്‍ ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.