Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

ദല്‍ഹിയിലെ വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളയിനത്തിലും ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചത് 100 കോടി രൂപയെന്ന് വിവരാവകാശ രേഖ. സുഭാഷ് അഗര്‍വാള്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ (സി ഐസി) നല്‍കിയ മറുപടിയിലാണ് ദല്‍ഹി വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളയിനത്തിലും 100 കോടി രൂപ കെജ്രിവാള്‍ സര്‍ക്കാര്‍ ചെലവാക്കിയതായി പുറത്തുവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2022, 04:38 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളയിനത്തിലും ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചത് 100 കോടി രൂപയെന്ന് വിവരാവകാശ രേഖ. സുഭാഷ് അഗര്‍വാള്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ (സി ഐസി) നല്‍കിയ മറുപടിയിലാണ് ദല്‍ഹി വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളയിനത്തിലും 100 കോടി രൂപ കെജ്രിവാള്‍ സര്‍ക്കാര്‍ ചെലവാക്കിയതായി പുറത്തുവന്നിരിക്കുന്നത്.  

ഇമാമുമാര്‍ക്കുള്ള ശമ്പളം ഈയിടെ കെജ്രിവാള്‍ സര്‍ക്കാര്‍ 10000 രൂപയില്‍ നിന്നും 18000 രൂപയിലേക്ക് വര്‍ധിപ്പിച്ചിരുന്നു. 1993ലെ സുപ്രീംകോടതി ഉത്തരവിലാണ് ദല്‍ഹിയിലെ ഇമാമുമാര്‍ക്ക് ശമ്പളം നല്‍കണമെന്ന വിധിയുണ്ടായത്. എന്നാല‍് ഇത് ഭരണഘടനാ ലംഘനമാണെന്നും ഒരു പ്രത്യേക മതത്തിനോടുള്ള പ്രീണനമാണെന്നും സിഐസി ആരോപിക്കുന്നു. കാരണം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കോ, സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥിമാര്‍ക്കോ പള്ളിയിലെ അച്ചന്‍മാര്‍ക്കോ ശമ്പളം നല്‍കുന്നില്ല. പിന്നെ എന്തുകൊണ്ട് ഇമാമുമാര്‍ക്ക് മാത്രം സര്‍ക്കാരിന്റെ നികുതിപ്പണം ശമ്പളമായി നല്‍കുന്നു?- ഇതാണ് സിഐസി ഉയര്‍ത്തുന്ന ചോദ്യം. ഇത് ഭരണ ഘടനയുടെ മതേതര തത്ത്വത്തിനെതിരാണ്. ഭരണഘടനയുടെ 14 മുതല്‍ 19 വരെയുള്ള വകുപ്പുകള്‍ തുല്ല്യതയാണ് ഉയര്‍ത്തിപ്പിക്കുന്നത്.  

ഇമാമുമാര്‍ക്ക് ശമ്പളം നല്‍കാനുള്ള 1993ലെ സുപ്രീംകോടതി ഉത്തരവും സിഐസി പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രനിയമമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഭരണഘടനയില്‍ വിവിധ മതങ്ങള്‍ തമ്മില്‍ തുല്യത ഉയര്‍ത്തിപ്പിടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് 25 മുതല്‍ 28 വരെയുള്ല വകുപ്പുകള്‍. ഇതിനും എതിരാണ് 1993ലെ സുപ്രീംകോടതി വിധിയെന്ന് സിഐസി വാദിക്കുന്നു. 

Tags: ആര്‍ടി ഐദല്‍ഹി വഖഫ് ബോര്‍ഡ്സിഐസിസുപ്രീംകോടതിbjpആം ആദ്മി പാര്‍ട്ടിaapappeasementഇമാംWaqf Boardവിവരാവകാശഅപേക്ഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.