Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തിനെ ഇളക്കി മറിച്ച് ബിജെപിയ്‌ക്ക് വേണ്ടി കളത്തിലിറങ്ങി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ; ഭാര്യ റിവാബയും ഒപ്പം; ഞെട്ടി വിറച്ച് ആംആദ്മി

ബിജെപി ടിക്കറ്റില്‍ ഗുജറാത്തിലെ ജാം നഗറില്‍ മത്സരിക്കുന്ന ഭാര്യ റിവാബ ജഡേജയ്‌ക്ക് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ശക്തമായ പ്രചാരണത്തിലാണ്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ ഉറക്കം കെട്ട മട്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 11:22 pm IST
inIndia

ഗാന്ധിനഗര്‍:  ബിജെപി ടിക്കറ്റില്‍ ഗുജറാത്തിലെ ജാം നഗറില്‍ മത്സരിക്കുന്ന   ഭാര്യ റിവാബ ജഡേജയ്‌ക്ക് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ശക്തമായ പ്രചാരണത്തിലാണ്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ ഉറക്കം കെട്ട മട്ടാണ്.  

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആംആദ്മിയുടെ ഗുജറാത്തിലെ നേതാവായ നരേഷ് ബല്യാന്‍ രവീന്ദ്ര ജഡേജയെ ഇറക്കിയതിനെതിരെ നടത്തിയ ട്വീറ്റുകള്‍ ആം ആദ്മിയുടെ അരക്ഷിതാവസ്ഥയുടെ തെളിവാണ്. കാരണം രവീന്ദ്ര ജഡേജ സന്ദര്‍ശിക്കുന്ന പ്രദേശങ്ങളില്‍ വന്‍തോതിലാണ് ജനക്കൂട്ടമെത്തുന്നത്.  മണ്ഡലം ഇളകിമറിയുകയാണ്. “ഇന്നലെ വരെ സ്പോര്‍ട്സ് താരങ്ങള്‍ രാഷ്‌ട്രീയത്തില്‍ നിന്നും അകലെയായിരുന്നു. ഇന്ന് അവര്‍ തുറന്ന് രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു”- ഇതായിരുന്നു ആപ് നേതാവ് ബല്യാന്‍ ഉയര്‍ത്തുന്ന വിമര്‍ശനം.  

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും രവീന്ദ്ര ജഡേജ പങ്കെടുത്തിരുന്നു.  വന്‍ജനക്കൂട്ടത്തെ ഈ റോഡ് ഷോ ആകര്‍ഷിച്ചിരുന്നു.  റോഡ് ഷോ കടന്നുപോകുന്ന വഴികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിയുകയായിരുന്നു.  

ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.  

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ മത്സരിക്കുന്ന ജാംനഗറില്‍ ആദ്യഘട്ടത്തിലാണ് പോളിംഗ്. കോണ്‍ഗ്രസ് നേതാവ് ഹരി സിങ്ങ് സോളങ്കിയുടെ ബന്ധുവായ റിവാബ 2016ലാണ് രവീന്ദ്ര ജഡേജയെ വിവാഹം ചെയ്തത്. മെക്കാനിക്കല്‍ എഞ്ചിനീയറായ റിവാബ ജഡേജയുടെ കുടുംബത്തിന്റെ മുന്‍ രജ് പുത് വംശപാരമ്പര്യം പിന്തുടര്‍ന്ന് ഗുജറാത്തിലെ ജാം നഗര്‍-സൗരാഷ്‌ട്ര മേഖലയിലെ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകയാകാനാണ് ശ്രമിക്കുന്നത്. 2019ലാണ് ബിജെപിയില്‍ ചേര‍്ന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കുള്ളില്‍ ജനസമ്മിതി നേടി. ഇപ്പോഴത്തെ ജാം നഗര്‍ എംഎല്‍എ ധര്‍മ്മേന്ദ്ര സിന്‍ഹ് എം ജഡേജയെ മാറ്റിയാണ് ബിജെപി ഇവിടെ റിവാബയെ മത്സരിപ്പിക്കുന്നത്.  

ഭാര്യയുടെ കഴിവില്‍ വിശ്വാസം പ്രകടിപ്പിച്ചതിന്  പ്രധാനമന്ത്രി മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് നിയമസഭയിലേക്ക് ടിക്കറ്റ് നേടിയതില്‍ ഭാര്യയെയും രവീന്ദ്ര ജഡേജ അഭിനന്ദിച്ചു. ഭാവിയില്‍ സമൂഹത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരാനും ഭാര്യയെ അഭിനന്ദിച്ച് കൊണ്ട് പങ്കുവെച്ച ട്വീറ്റില്‍ രവീന്ദ്ര ജഡേജ കുറിച്ചിരുന്നു.  

തന്നെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്ന ജാംനഗര്‍ മണ്ഡലത്തിലുള്ളവരോട് റിവാബയ്‌ക്ക് വോട്ട് ചെയ്യാന്‍ ജഡേജ അഭ്യര്‍ത്ഥിച്ചു. “ഗുജറാത്ത് തെരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. ഇത് ഒരു ടി20 മത്സരം പോലെയാണ്. ബിജെപി ടിക്കറ്റില്‍ രാഷ്‌ട്രീയത്തില്‍ ഭാര്യ വലിയൊരു ചുവടുവെയ്‌പ് നടത്തുകയാണ്. “- ഇതായിരുന്നു ജഡേജ ട്വിറ്ററില്‍ കുറിച്ചത്.  

Tags: നരേഷ് ബല്യാന്‍ഗുജറാത്ത്ആം ആദ്മി പാര്‍ട്ടിaapwifeരവീന്ദ്ര ജഡേജജാംനഗര്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022റിവാബ ജഡേജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.