Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കംപ്യൂട്ടര്‍ ഗെയിമുകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് മുതുകാട്

കോവിഡ് കാലം കഴിഞ്ഞിട്ടും കുട്ടികളില്‍ നല്ലൊരു ശതമാനം കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീനുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കംപ്യൂട്ടര്‍ ഗെയിമകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ വിഷമിക്കുകയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥരാണെന്നും മജീഷ്യന്‍ മുതുകാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 08:56 pm IST
inKerala

തിരുവനന്തപുരം: കോവിഡ് കാലം കഴിഞ്ഞിട്ടും കുട്ടികളില്‍ നല്ലൊരു ശതമാനം കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീനുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കംപ്യൂട്ടര്‍ ഗെയിമകളില്‍ നിന്നും കൊറിയന്‍ സംഗീതത്തില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ കുട്ടികള്‍ വിഷമിക്കുകയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥരാണെന്നും മജീഷ്യന്‍ മുതുകാട്. കേരളത്തിലെ പതിനാല് ജില്ലകളില്‍ ‘നല്ല പാഠം’ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും രക്ഷിതാക്കളുമായി സംവദിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും മുതുകാട്.  

കുട്ടികളില്‍ സ്ക്രീന്‍ അഡിക്ഷനാണ്. മറ്റൊരു പ്രശ്നം ലഹരിമാഫിയ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തന്ത്രങ്ങളിലൂടെ കുട്ടികളെ വലയിലാക്കുന്നതാണ്. കുട്ടികള്‍ അതില്‍പ്പെട്ട് നശിച്ചുപോവുകയാണ്. പല കാരണങ്ങളാല്‍ കുറെയേറെ വിദ്യാര്‍ത്ഥികളും അസ്വസ്ഥരാണ്. ഓരോ ദിവസവും അവര്‍ കേള്‍ക്കുന്ന നെഗറ്റീവ് വാര്‍ത്തകളും രാഷ്‌ട്രീയ കോലാഹലങ്ങളും പരസ്പരമുള്ള പഴിചാരലും നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളുമാണ് അവരെ അസ്വസ്ഥരാക്കുന്നത്. പ്ലസ് ടു കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോയി രക്ഷപ്പെടണം എന്നാണ് കുട്ടികള്‍ ചിന്തിക്കുന്നത്-മുതുകാട് പറയുന്നു. 

ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റിയുടെ മുന്‍പില്‍ എഴുതി വെച്ച ഒരു വാചകമുള്ളതായിഎവിടെയോ വായിച്ചിട്ടുണ്ട്. അത് ഇങ്ങിനെയാണ്. ഒരു രാജ്യത്തെ തകര്‍ക്കാന്‍ ആറ്റംബോംബുകളോ മിസൈലുകളോ ഒന്നും ആവശ്യമില്ല. ആ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ത്താല്‍ മതി. 

Tags: ലഹരിവസ്തുക്കള്‍ഗോപിനാഥ് മുതുകാട്;ലഹരി അടിമത്വംകൊറിയന്‍ സംഗീതസ്ക്രീന്‍ അഡിക്ഷStudentsDrug Mafiaമയക്കമരുന്ന് കടത്ത്മയക്കമരുന്ന് അഡിക്ഷന്‍മയക്കമരുന്ന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.