Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് തീവ്രവാദികളുടെ താവളം; മാംഗ്ലൂര്‍ സ്ഫോടനപ്രതി ഷെറീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും പിടിച്ചില്ല; സ്റ്റാലിനെതിരെ അണ്ണാമലൈ

തമിഴ്നാട് തീവ്രവാദികളുടെ താവളമായി മാറുന്നുവെന്നും തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗം ഉറക്കംതൂങ്ങുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 03:53 pm IST
in India

ചെന്നൈ:തമിഴ്നാട് തീവ്രവാദികളുടെ താവളമായി മാറുന്നുവെന്നും തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗം ഉറക്കംതൂങ്ങുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് അണ്ണാമലൈ. ദിവസങ്ങളോളം മാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും തമിഴ്നാട്ടില്‍ ഉടനീളം യാത്ര ചെയ്തിട്ടും പിടികൂടാന്‍ കഴിയാത്തത് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവ് കേടാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.  

ഡിഎംകെ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നതോടെ തമിഴ്നാട്ടിലെ രഹസ്യാന്വേഷണവിഭാഗം ഉറക്കംതൂങ്ങി. അതോടെ സംസ്ഥാനം തീവ്രവാദികളുടെ വിളനിലമായി.- അണ്ണാമലൈ പറഞ്ഞു.  

കര്‍ണ്ണാടകയിലെ തുംകൂരിലെ പ്രേംരാജ് ഹഠഗിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും തീവ്രവാദി മുഹമ്മദ് ഷെരീഖ് സിം കാര്‍ഡ് സംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ ആരാണ് മുഹമ്മദ് ഷെരീഖിനെ സഹായിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കോയമ്പത്തൂരിലെയും മാംഗളൂരുവിലെയും സ്ഫോടനത്തിലെ സമാനതകള്‍ മുഹമ്മദ് ഷരീഖിന് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായവരും തമ്മില്‍ ബന്ധമുണ്ടെന്നാണ് തെളിയുന്നത്. – അണ്ണാമലൈ പറഞ്ഞു.  

Tags: കോയമ്പത്തൂല്‍ സ്ഫോടനക്കേസ്മാംഗ്ലൂരിലെ സ്ഫോടനംകുറ്റാരോപിതന്‍മുഹമ്മദ് ഷെരീഖ്എം.കെ. സ്റ്റാലിന്‍അണ്ണാമലൈകോയമ്പത്തൂര്‍ സ്ഫോടനക്കേസ്CoimbatoreK Annamalaiമംഗളൂരുആധാര്‍Fake ID Card
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.