Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതി അഫ് താബിനെ മറച്ചുവെയ്‌ക്കുന്ന തലക്കെട്ട് നല്‍കി ടൈംസ് ഓഫ് ഇന്ത്യ

പ്രതിയെ മറച്ചുവെയ്‌ക്കുന്ന തലക്കെട്ടുകള്‍ക്ക് പേര് കേട്ടതാണ് നമ്മുടെ പത്രങ്ങളില്‍ ഭൂരിഭാഗവും. ഈയിടെ ടൈംസ് ഓഫ് ഇന്ത്യ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ചൂണ്ടിക്കാട്ടാവുന്ന നല്ലൊരു ഉദാഹരണം ഇക്കാര്യത്തില്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 09:44 pm IST
in India

ന്യൂദല്‍ഹി:  പ്രതിയെ മറച്ചുവെയ്‌ക്കുന്ന തലക്കെട്ടുകള്‍ക്ക് പേര് കേട്ടതാണ് നമ്മുടെ പത്രങ്ങളില്‍ ഭൂരിഭാഗവും. ഈയിടെ ടൈംസ് ഓഫ് ഇന്ത്യ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ചൂണ്ടിക്കാട്ടാവുന്ന നല്ലൊരു ഉദാഹരണം ഇക്കാര്യത്തില്‍ നല്‍കി.  

വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതിനാല്‍ ഒപ്പം ജിവിച്ച പങ്കാളിയായ ശ്രദ്ധയെ കൊന്ന് 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞ കൊലപാതകിയെ മറച്ചുവെച്ചുകൊണ്ടുള്ള തലക്കെട്ട് നല്‍കിയാണ് ടൈംസ് ഓഫ് ഇന്ത്യ തനിനിറം കാണിച്ചത്. പ്രതി കാമുകനായ അഫ്താബ് അമീന്‍ ആണെന്ന് കണ്ടെത്തിയ ഉടനെ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ തലക്കെട്ട് ഇങ്ങിനെ:”ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കിയത് അഫ് താബ്”. എന്നാല്‍ ഉടനെ ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് എന്തോ അബദ്ധം ചെയ്തെന്ന് തോന്നി. തലക്കെട്ട് അതിവേഗം മാറ്റി. ഇക്കുറി നല്‍കിയ തലക്കെട്ട് ഇങ്ങിനെ:” കാമുകിയെ 35 കഷണങ്ങളാക്കി പുരുഷന്‍;ദല്‍ഹിയിലെ കാട്ടില്‍ വലിച്ചെറിഞ്ഞു”. ഈ തലക്കെട്ട് വഴി പ്രതിയെ മറച്ചുവെയ്‌ക്കുകയായിരുന്നു ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്.  

ഇന്ത്യയില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ഇതേ രീതിയാണ് പത്രങ്ങള്‍ അവലംബിക്കുന്നത്. മതേതരത്വം നഷ്ടപ്പെടും എന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്. എന്തായാലും വിവാഹം കഴിച്ചില്ലെങ്കിലും  ജീവിത പങ്കാളിയെപ്പോലെ ഒപ്പം ജീവിച്ച ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയ  അഫ്താബ് അമീന്‍ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.  മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കു മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് കൊല നടത്തുകയും കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമായിരുന്നു. ഇതിനായി അഫ്താബ് പുതിയ ഫ്രിഡ്ജും വാങ്ങി. തുടര്‍ന്നുള്ള 18 ദിവസങ്ങളില്‍ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങള്‍ ദല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്‌തെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയില്‍നിന്ന് ദല്‍ഹിയിലെത്തി മെഹ്‌റൗലിയിലെ ഫ്‌ളാറ്റില്‍ താമസമാക്കുകയും ചെയ്തു. ദല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന്‍ മകളെ അന്വേഷിച്ച് ഡല്‍ഹിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയപ്പോള്‍ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മെഹ്‌റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നല്‍കി. ഈ അന്വേഷണത്തിലൊടുവിലാണ് കൊലപാതകി കാമുകന്‍ അഫ്താബാണെന്ന് കണ്ടെത്തിയത്. തന്നെ വിവാഹം ചെയ്യണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  

Tags: തലക്കെട്ട്delhiകൊലപാതകംകേസ്റിപ്പോര്‍ട്ട്പേര്ടൈംസ് ഓഫ് ഇന്ത്യപത്രങ്ങളുടെ തലക്കെട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.