Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇത് ചെറുപ്പക്കാരോടുള്ള വെല്ലുവിളി; തിരുവനന്തപുരം മേയര്‍ക്കെതിരെ സന്ധിയില്ലാ സമരം തുടരും; പ്രതിഷേധ മാര്‍ച്ച് നടത്തി ബിജെപി ഒബിസി മോര്‍ച്ച

മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍ സംസാരിച്ചു. സിപിഎമ്മിന് സ്വന്തമായി കോടതിയും പോലീസ് സ്‌റ്റേഷനും ഉള്ളതുപോലെ നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ആരംഭിച്ചിരിക്കുകയാണന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനിടെ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 05:58 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ പിന്‍ വാതില്‍ നിയമനക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോര്‍പ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരേ പോലീസ് ഗ്രനേഡ്പ്രയോഗവും, ലാത്തിച്ചാര്‍ജും നടത്തി.

മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍ സംസാരിച്ചു. സിപിഎമ്മിന് സ്വന്തമായി കോടതിയും പോലീസ് സ്‌റ്റേഷനും ഉള്ളതുപോലെ നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ആരംഭിച്ചിരിക്കുകയാണന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനിടെ ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിലെ മുന്നുറോളംവരുന്ന നിയമനങ്ങള്‍ക്കായ് പാര്‍ട്ടിക്കാരെ ആവശ്യപ്പെട്ടു കൊണ്ട് മേയര്‍ നല്‍കിയ കത്ത്, ഇന്നാട്ടിലെ അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രതിഷേധത്തിനിടെ കോര്‍പ്പറേഷനിലേക്ക് ചാടിക്കിടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും, ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. മാര്‍ച്ചിനിടെ ഗുരുതരമായി പരിക്കേറ്റ ഒബിസി മോര്‍ച്ച മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും, ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റുമായ തിരുനെല്ലിയൂര്‍ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ കോര്‍പ്പറേഷനുള്ളിലേക്ക് പ്രതിഷേധവുമായി ഓടികയറുവാന്‍ ശ്രമിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പൂങ്കുളം സതീഷ്, ജില്ലാ പ്രസിഡന്റ് തൃപ്പലവൂര്‍ വിപിന്‍, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ് സെക്രട്ടറി സഞ്ജുലാല്‍, മണ്ഡലം പ്രസിഡന്റുമാരായിട്ടുള്ള ഇഞ്ചിവിള മഹേഷ്, മലയിന്‍കീഴ് ബിനു, മഞ്ചവിളാകം ബിനു, പാറശ്ശാല ഉണ്ണി എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കി, കൂടാതെ മാര്‍ച്ചിനു നേതൃത്വംനല്‍കിക്കൊണ്ട് ബിജെപി മാര്‍ച്ച ദേശീയ സമിതി അംഗം, ബിന്ദു വല്യശാല, സംസ്ഥാന സെക്രട്ടറി ആര്‍ എസ് മണി, ജില്ലാ ഭാരവാഹികള്‍ ആയിട്ടുള്ള വണ്ടന്നൂര്‍ ഷാജിലാല്‍, നീറമണ്‍കര ജോയ്,  വട്ടിയൂര്‍ക്കാവ് ഗിരീഷ്, അമ്പലത്തറ ഗിരീഷ്, മറ്റു ജില്ലാക്കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: തിരുവനന്തപുരംകലാപംbjpമാര്‍ച്ച്അഴിമതിOBC Morchaആര്യാ രാജേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.