Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി എക്സൈസ് നയം മദ്യനിര്‍മാതാക്കള്‍ക്ക് ചോര്‍ത്തി നല്‍കി; തെളിവുകള്‍ നശിപ്പിക്കാനായി സിസോദിയ ഉള്‍പ്പടെയുള്ളവര്‍ നശിപ്പിച്ചത് 140 ഫോണുകളെന്ന് ഇഡി

2021-22 ദല്‍ഹി എക്സൈസ് പോളിസിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്ക് 100 കോടി രൂപ കൈക്കൂലി മുന്‍കൂറായി നല്‍കിയതായി നിരവധി പേര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 02:38 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി എക്സൈസ് നയം പുറത്തിറങ്ങുന്നതിന് വളരെ മുമ്പുതന്നെ അത് ചില മദ്യനിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയു്‌ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യ(പിഎംഎല്‍എ) കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിസോദിയ ഉള്‍പ്പെടുള്ള 34 ഓളം സംസ്ഥാനത്തെ വിഐപികള്‍ അവരുടെ പക്കലുണ്ടായിരുന്ന 140 ഓളം ഫോണുകളാണ് നശിപ്പിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാനാണ് ഇതെന്നും ഇഡി വ്യാഴാഴ്ച കോടതിയെ അറിയിച്ചു. ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്നതാണ് ഫോണുകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്.  

ഫ്രഞ്ച് വൈന്‍ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ദല്‍ഹി വിഭാഗം മേധാവി ബിനോയ് ബാബു, അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ ഡയറക്ടര്‍ പി ശരത് ചന്ദ്ര റെഡ്ഡി എന്നിവരെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എക്‌സൈസ് നയം ചോര്‍ന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരും ദല്‍ഹി സര്‍ക്കാരിലേയും എക്‌സൈസ് വകുപ്പിലേയും അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിച്ച് പല ആവശ്യങ്ങളും അവരാല്‍ നേടിയെടുത്തിട്ടുണ്ട്. ബിനോയിയുടെ ഇ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.  

2021-22 ദല്‍ഹി എക്സൈസ് പോളിസിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്ക് 100 കോടി രൂപ കൈക്കൂലി മുന്‍കൂറായി നല്‍കിയതായി നിരവധി പേര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ ലിക്കറിന്റെ റീട്ടെയില്‍ ഷോപ്പുകള്‍ തുറക്കാനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ട്. അഴിമതിയില്‍ ദല്‍ഹി എക്സൈസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി സിസോദിയ, മദ്യവ്യവസായികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പങ്കാളിത്തമുണ്ട്.  

ശരത് ചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയ എക്‌സൈസ് അഴിമതിക്കായി ഗൂഢാലോചന നടത്തിയത്. റെഡ്ഡി വിവിധ ബിസിനസ്സ് ഉടമകളുമായും രാഷ്‌ട്രീയക്കാരുമായും ഇതുസംബന്ധിച്ച് സജീവമായി ആസൂത്രണം ചെയ്തിരുന്നെന്നും ഇഡി കുറ്റപ്പെടുത്തി.

ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് എക്‌സൈസ് നയം സംബന്ധിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എഫ്‌ഐആര്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇഡിയും അന്വേഷണത്തിന് തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ 169 തെരച്ചിലുകളാണ് ഇഡി നടത്തിയിട്ടുള്ളത്.  

Tags: delhiഇഡിആം ആദ്മി മദ്യനയംഎക്‌സൈസ്aapഅരവിന്ദ് കേജരിവാള്‍ദല്‍ഹി എക്സൈസ് നയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.